എം .ടി വാസുദേവൻ നായർക്കും ഒസമു സുസുക്കിക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ; പിആർ ശ്രീജേഷിന് പത്മഭൂഷൺ
ന്യൂഡൽഹി : മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് പത്മവിഭൂഷൺ പുരസ്കാരം. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് മരണാനന്തര ബഹുമതി ആയി എംടിക്ക് പത്മവിഭൂഷൺ പുരസ്കാരം ...