100 വയസ്സുള്ള സ്വാതന്ത്ര്യ സമര സേനാനി മുതൽ കർഷകരും ഡോക്ടർമാരും വരെ ; ആദ്യഘട്ട പത്മ പുരസ്കാര പട്ടിക പുറത്ത്
ന്യൂഡൽഹി : 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പ്രതിഭാധനർക്കായി നൽകുന്ന പത്മ പുരസ്കാരങ്ങളുടെ ആദ്യഘട്ട പട്ടിക പുറത്ത്. ഗോവയിൽ നിന്നും ഉള്ള 100 വയസ്സുകാരനായ സ്വാതന്ത്ര്യസമര സേനാനി ...