Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഡെത്ത് ക്ലോക്ക്’; വിവരങ്ങള്‍ നല്‍കിയാല്‍ മരണം പ്രവചിക്കുമെന്ന് വെബ്‌സൈറ്റ്, മുന്‍കൂര്‍ജാമ്യം ഇങ്ങനെ, ഞെട്ടി നെറ്റിസണ്‍സ്

by Brave India Desk
Feb 12, 2025, 05:35 pm IST
in News, Offbeat
Share on FacebookTweetWhatsAppTelegram

Stories you may like

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

മരണം മനുഷ്യജീവിതത്തില്‍ അനിവാര്യമായ ഒന്നാണ്, എന്നാല്‍ അത് എന്ന് സംഭവിക്കും എന്ന് മാത്രം ആര്‍ക്കും അറിയില്ല, കാരണം മനുഷ്യന്റെ ആയുസ് കൃത്യമായി പ്രവചിക്കുക ആരെക്കൊണ്ടും സാധ്യമല്ല. എന്നാല്‍, ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ മരണം പ്രവചിക്കും എന്ന അവകാശവാദവുമായി പ്രത്യക്ഷപ്പെട്ട ഒരു എഐ വെബ്‌സൈറ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ഡെത്ത് ക്ലോക്ക്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വെബ്‌സൈറ്റില്‍ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ എത്ര വയസ്സുവരെ ജീവിക്കും എന്ന് പ്രവചിക്കും എന്നാണ് വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. സംഗതി സത്യമാണെന്ന് കരുതി വെബ്‌സൈറ്റില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയാല്‍ ഇവരുടെ ഒരു മുന്‍ കൂര്‍ ജാമ്യമുണ്ട് ‘ആരും ഇത് കാര്യമായി എടുക്കരുത് തമാശയായി കരുതണം’ എന്ന്.

സൗജന്യമായി എല്ലാവര്‍ക്കും ഉപയോഗിക്കത്തക്ക രീതിയിലാണ് ഡെത്ത് ക്ലോക്ക് എന്ന ഈ വെബ്‌സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ചില വ്യക്തിഗത വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ആ വ്യക്തി എപ്പോള്‍ മരിക്കുമെന്നു വെബ്‌സൈറ്റ് പ്രവചിക്കും. പക്ഷേ, ഇത് സത്യമാണെന്ന് ആരും വിചാരിക്കരുത് എന്ന് മാത്രം.

ജനനത്തീയതി, ബോഡി മാസ് ഇന്‍ഡക്‌സ്, ഭക്ഷണക്രമം, വ്യായാമം, പുകവലി – മദ്യപാന ശീലങ്ങള്‍, തൂക്കം, ഉയരം തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് വെബ്‌സൈറ്റില്‍ നല്‍കേണ്ടത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത വ്യക്തി എപ്പോള്‍ മരിക്കുമെന്നും മരണകാരണം എന്തായിരിക്കും എന്നുമാണ് വെബ്‌സൈറ്റ് പറയുന്നത്.

Tags: deathwebsite
Share7TweetSendShare

Latest stories from this section

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

Discussion about this post

Latest News

സതീദേവിയുടെ തിരുനാവ് വീണ മണ്ണ്;വിഗ്രഹമില്ലാത്ത ജ്വാലാമുഖി ക്ഷേത്രത്തിലെ മഹാവിസ്മയം

സതീദേവിയുടെ തിരുനാവ് വീണ മണ്ണ്;വിഗ്രഹമില്ലാത്ത ജ്വാലാമുഖി ക്ഷേത്രത്തിലെ മഹാവിസ്മയം

കാശ്മീരിലെ സൂര്യഗോപുരം:; അനന്ത്‌നാഗിലെ മാർത്താണ്ഡ സൂര്യക്ഷേത്ര രഹസ്യങ്ങൾ

കാശ്മീരിലെ സൂര്യഗോപുരം:; അനന്ത്‌നാഗിലെ മാർത്താണ്ഡ സൂര്യക്ഷേത്ര രഹസ്യങ്ങൾ

റൺസ് അടിച്ചില്ലെങ്കിലും സഞ്ജുവിന് റെക്കോർഡ് ഇടാം; രാഹുലിനെ പിന്നിലാക്കാൻ മലയാളി താരം; പട്ടികയിൽ ഉള്ളത് പ്രമുഖർ

റൺസ് അടിച്ചില്ലെങ്കിലും സഞ്ജുവിന് റെക്കോർഡ് ഇടാം; രാഹുലിനെ പിന്നിലാക്കാൻ മലയാളി താരം; പട്ടികയിൽ ഉള്ളത് പ്രമുഖർ

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

ഭയത്തിനപ്പുറമുള്ള പരമപുണ്യം;അഹംഭാവത്തിന്റെ തലയറുത്ത ദേവി;രാജ്‌രപ്പയിലെ ഛിന്നമസ്താ ക്ഷേത്രം

ഭയത്തിനപ്പുറമുള്ള പരമപുണ്യം;അഹംഭാവത്തിന്റെ തലയറുത്ത ദേവി;രാജ്‌രപ്പയിലെ ഛിന്നമസ്താ ക്ഷേത്രം

ലേപാക്ഷി: ചിറകറ്റുവീണ ജടായുവിൻ്റെ പുണ്യഭൂമി:നിലം തൊടാത്ത ആകാശത്തൂണും രാമചരിതവും

ലേപാക്ഷി: ചിറകറ്റുവീണ ജടായുവിൻ്റെ പുണ്യഭൂമി:നിലം തൊടാത്ത ആകാശത്തൂണും രാമചരിതവും

തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ

തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies