Tag: death

തിരുവനന്തപുരത്ത് വീണ്ടും ചെള്ളുപനി മരണം: ചികിത്സയ്ക്കിടെ 11 വയസുകാരൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ് ബാധിച്ച് 11 വയസുകാരൻ മരിച്ചു. കിളിമാനൂർ സ്വദേശി സിദ്ധാർഥ് ആണ് മരിച്ചത്. ഒരാഴ്ചക്ക് മുമ്പാണ് സിദ്ധാർഥ് പനി ...

ലഡാക്കിലെ വാഹനാപകടം; കശ്മീരി മുസ്ലീമായ അഹമ്മദ് ഷാ ബസ് നദിയിലേക്ക് വീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ചാടിയതില്‍ ദുരൂഹത

ഡല്‍ഹി: ലഡാക്കില്‍ സൈനികവാഹനം മറിഞ്ഞ് സൈനികര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. കശ്മീരി മുസ്ലീമായ അഹമ്മദ് ഷാ ബസ് നദിയിലേക്ക് വീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ചാടിയതാണ് ദുരൂഹത ഉയര്‍ത്തുന്നത്. ...

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടേത് തൂങ്ങിമരണമാണ്. കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നതാണ് എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ...

ഷഹനയുടെ മരണം; സജാദിന് ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരിക്കച്ചവടം

കോഴിക്കോട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നടിയും മോഡലുമായ ഷഹനയുടെ ഭര്‍ത്താവ് സജാദ് ലഹരിക്കടിമയായിരുന്നെന്ന് പൊലീസ്. സജാദിന്റെ വീട്ടില്‍ നിന്നും ലഹരിമരുന്നുകളും പൊലീസ് കണ്ടെത്തി. സജാദ് ഫുഡ് ഡെലിവെറിയുടെ ...

തമിഴ്നാട്ടിൽ ഉത്സവാഘോഷങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു; 15 പേരുടെ നില ഗുരുതരം

തഞ്ചാവൂർ: തഞ്ചാവൂരിൽ രഥോത്സവ ഘോഷയാത്രയ്ക്കിടെ തേര് വൈദ്യുതി കമ്പിയിൽ തട്ടി 11 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. തഞ്ചാവൂരിലെ കാളിമേട്ടിലായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ 15 പേരുടെ നില ...

ആലപ്പുഴയിൽ വാഹനാപകടം; കുട്ടി ഉൾപ്പെടെ 4 പേർ മരിച്ചു

ആലപ്പുഴ: അമ്പലപ്പുഴ പായൽകുളങ്ങരയിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ 4 പേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന നാലു പേരാണ് മരിച്ചത്. തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി ...

ഡല്‍ഹിയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

ഡല്‍ഹി: ഏപ്രില്‍ 20ന് മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ വെടിയേറ്റ് മരിച്ച ബിജെപി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ ഡല്‍ഹി അറസ്റ്റ് ചെയ്തു. ഗൗരവ് എന്ന ...

കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ആൾ മരിച്ച സംഭവം; ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു

തൃശൂർ: കുന്ദംകുളത്ത് കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ആൾ മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബസിന്റെ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തു. തമിഴ്നാട് ...

കെ സ്വിഫ്റ്റ് അപകടത്തില്‍ വഴിത്തിരിവ്; മരിച്ചയാളെ ആദ്യം ഇടിച്ചത് മറ്റൊരു വാഹനം

തൃശൂരില്‍ കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുന്നംകുളത്ത് അപകടത്തില്‍ മരിച്ചയാളെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍ ആണെന്ന് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ...

ദുരന്തമായി വേനൽ മഴ; വീടു പണിക്കിടെ ഇടിമിന്നലേറ്റ് 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത ദുരന്തം വിതച്ച് ശക്തമായ വേനൽ മഴ തുടരുന്നു. വിരുദുനഗറിൽ നാല് കെട്ടിട നിർമാണ തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു. വീട് പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന മൂന്ന് ...

വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉഡുപ്പിക്ക് സമീപം കടലിൽ മുങ്ങി മരിച്ചു; ഒരാളെ കാണാതായി

ഉഡുപ്പി: വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാർത്ഥികൾ ഉഡുപ്പിക്ക് സമീപം കടലിൽ മുങ്ങി മരിച്ചു. ഉഡുപ്പി സെന്റ് മേരീസ് ദ്വീപിന് സമീപമായിരുന്നു വിദ്യാർത്ഥികൾ അപകടത്തിൽ പെട്ടത്. ഒരാളെ ...

യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ; ദുരൂഹത

പത്തനംതിട്ട: റാന്നിയിൽ യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനേയും വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. റാന്നി ഐത്തല, മീമുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്റെ ഭാര്യ റിന്‍സ (21), ...

സെക്കന്ദരാബാദിൽ തടി ഗോഡൗണിന് തീ പിടിച്ചു; 11 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദിൽ തടി ഗോഡൗണിന് തീപിടിച്ച് ഗോഡൗണിലെ ജീവനക്കാരായ പതിനൊന്ന് ബീഹാര്‍ സ്വദേശികള്‍ മരിച്ചു. ഷോർട്ട്സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ...

മൂന്ന് മാസം മുൻപ് വളർത്തു നായ മാന്തി; പേവിഷബാധയേറ്റ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

തൃശൂർ: മൂന്ന് മാസം മുൻപ് വളർത്തു നായ മാന്തിയ ഏഴ് വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കൻ വീട്ടിൽ ദിനേഷിന്റെയും ചിത്തിരയുടെയും മകൻ ആകർഷാണ് മരിച്ചത്. ...

ഹൈദരാബാദിൽ വാഹനാപകടം; നടി ഗായത്രിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. 26 വയസ്സായിരുന്നു. തെലുങ്ക് അഭിനേത്രിയാണ്. ഹോളി ആഘോഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെ ഗച്ചിബൗളിയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ കാർ ...

മദ്യപിച്ച് വീട്ടിൽ അക്രമം കാട്ടിയ ശേഷം കുപ്പിച്ചില്ലു കൊണ്ട് കൈമുറിച്ച പ്രതി പൊലീസ് ജീപ്പിൽ നിന്നും വീണ് മരിച്ചു; മദ്യലഹരിയിൽ ചാടിയതെന്ന് പൊലീസ്

തിരുവനന്തപുരം: മദ്യപിച്ച് വീട്ടിൽ അക്രമം കാട്ടിയ പ്രതി പൊലീസ് ജീപ്പിൽ നിന്നും വീണ് മരിച്ചു. പൂന്തുറ സ്വദേശി സനോബർ (32) ആണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത് ജീപ്പിൽ െകാണ്ടുപോകുന്നതിനിടെ ...

കാനഡയിൽ റോഡപകടം; 5 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ടൊറോന്റൊ: കാനഡയിലെ ടൊറോന്റോയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച പ്രാദേശിക സമയം 3.45നായിരുന്നു സംഭവം. അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ ...

വർക്കലയിൽ ഇരുനില വീടിന് തീ പിടിച്ചു; പിഞ്ച് കുഞ്ഞുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വർക്കലയിൽ ഇരുനില വീടിന് തീ പിടിച്ച് പിഞ്ച് കുഞ്ഞുൾപ്പെടെ 5 പേർ വെന്തു മരിച്ചു. വര്‍ക്കല അയന്തിയിലാണ് ദുരന്തം സംഭവിച്ചത്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന ...

കോയമ്പത്തൂരിൽ വാഹനാപകടം; 2 കുട്ടികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോയമ്പത്തൂർ: കോയമ്പത്തൂർ കവുണ്ടൻ ചാവടിയിൽ വാഹനാപകടം. അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് വയസുള്ള മിത്രൻ, അഞ്ച് വയസുകാരി സംഗീത ശ്രീ എന്നിവരാണ് മരിച്ചത്. മൂന്ന് സ്ത്രീകൾ ...

ബിഹാറിൽ സ്ഫോടനം; 11 പേർ മരിച്ചു

ഭഗല്പുർ: ബിഹാറിലെ ഭഗല്പുരിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. താതർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. പ്രദേശത്തെ മൂന്നോളം വീടുകൾക്ക് സ്ഫോടനത്തിന്റെ ആഘാതത്തിൽ ...

Page 1 of 14 1 2 14

Latest News