Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
Gulf
UAE

വൃത്തി ഒട്ടുമില്ല ; ഹൈപ്പര്‍ മാര്‍ക്കറ്റും അഞ്ച് റെസ്റ്റോറന്റുകളും അടച്ചുപൂട്ടി

by Brave India Desk
Feb 16, 2025, 06:48 pm IST
in UAE, News, Gulf
Share on Facebook
Tweet
WhatsApp
Telegram

Stories you may like

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അബുദാബി: വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചതുള്‍പ്പെടെ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിനും അഞ്ച് റസ്റ്റോറന്റുകള്‍ക്കും എതിരേ ശക്തമായ നടപടി സ്വീകരിച്ച് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി.

അബുദാബിയിലെ അല്‍ ഖാലിദിയ (വെസ്റ്റ് 6) പ്രദേശത്തുള്ള ‘സേവ് വേ’ സൂപ്പര്‍മാര്‍ക്കറ്റാണ് അധികൃതരുടെ അഡ്മിനിസ്ട്രേറ്റീവ് അടച്ചുപൂട്ടല്‍ ഉത്തരവ് പ്രകാരം പൂട്ടിയത്. അബുദാബി എമിറേറ്റിലെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട 2008 ലെ നിയമം (2) ലംഘിച്ചതിനും അതുവഴി പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയതിനും 2024ല്‍ നാല് റെസ്റ്റോറന്റുകള്‍ക്കും ഒരു ഭക്ഷ്യ സ്ഥാപനത്തിനുമെതിരെ അടച്ചുപൂട്ടല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതായും അതോറിറ്റി അറിയിച്ചു.

ഭക്ഷ്യ സുരക്ഷയുടെ പൊതുവായ ആവശ്യകതകള്‍ പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടതും അവ ചൂണ്ടിക്കാട്ടിയ ശേഷവും ഫലപ്രദമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ റെസ്റ്റോറന്റ്, സ്ഥാപന ഉടമകളുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയുമാണ് അടച്ചുപൂട്ടല്‍ തീരുമാനങ്ങള്‍ക്ക് കാരണമെന്ന് അതോറിറ്റി വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം സ്ഥാപനത്തിനെതിരായ അടച്ചുപൂട്ടല്‍ നടപടി തുടരും.

അതേസമയം, തിരുത്തല്‍ നടപടികള്‍ സ്വീകരിച്ച് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ ആവശ്യകതകളും പാലിച്ചുകഴിഞ്ഞാല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി.

വൃത്തിഹീനമായ റഫ്രിജറേറ്ററുകള്‍ പോലുള്ള ഉപകരണങ്ങള്‍, ജീവനക്കാര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കുള്ള പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തത്, വിളമ്പാന്‍ തയാറാക്കിയ ഭക്ഷണം അനുചിതമായ താപനിലയില്‍ പ്രദര്‍ശിപ്പിക്കുന്നത്, ഷെല്‍ഫുകള്‍, ഭക്ഷണവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പ്രതലങ്ങള്‍ എന്നിവ വൃത്തിയാക്കാത്തത്,

ഭക്ഷണം തയാറാക്കുന്ന സ്ഥലങ്ങളില്‍ സംരക്ഷണ വസ്ത്രങ്ങള്‍ (ഹെയര്‍നെറ്റുകള്‍, കയ്യുറകള്‍ പോലുള്ളവ) ധരിക്കാത്തത് എന്നിവയുള്‍പ്പെടെ ധാരാളം ലംഘനങ്ങളാണ് അടച്ചുപൂട്ടലിന് കാരണമെന്ന് അതോറിറ്റി പറയുന്നു.

Tags: abudabhirestaurants
Share10
Tweet
Send
Share

Latest stories from this section

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

Latest News

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies