വൃത്തി ഒട്ടുമില്ല ; ഹൈപ്പര്‍ മാര്‍ക്കറ്റും അഞ്ച് റെസ്റ്റോറന്റുകളും അടച്ചുപൂട്ടി
അബുദാബി: വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചതുള്‍പ്പെടെ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിനും അഞ്ച് റസ്റ്റോറന്റുകള്‍ക്കും എതിരേ ശക്തമായ നടപടി സ്വീകരിച്ച് ...