Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നോമ്പെടുത്ത് പ്രാർത്ഥിച്ചാൽ പൈസ കിട്ടും; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം; കേസ്

by Brave India Desk
Mar 15, 2025, 08:04 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ അയൽവാസിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസിയിൽ ആണ് സംഭവം.

താന കോട്ട്‌വാലി മേഖലയിൽ താമസിക്കുന്ന യുവതിയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെൺകുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവികത പ്രകടമായിരുന്നു. ഉപവാസം അനുഷ്ഠിക്കുന്ന പെൺകുട്ടി നിസ്‌ക്കരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ അമ്മ പെൺകുട്ടിയോടെ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. അപ്പോഴാണ് പെൺകുട്ടി ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തിയത്.

Stories you may like

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു; കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

ഉപവാസം അനുഷ്ഠിച്ച് നിസ്‌കരിച്ചാൽ വീട്ടിൽ സമ്പത്ത് കുമിഞ്ഞുകൂടുമെന്ന് അയൽവാസിയായ യുവതി പറഞ്ഞുവെന്ന് കുട്ടി മാതാവിനോട് പറഞ്ഞു. ഇക്കാര്യം മാതാവ് ഭർത്താവിനോടും സഹോദരനോടും പറയുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ യുവതിയുടെ വീട്ടിൽ എത്തി സംഭവം ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതയായ യുവതി ഇവർക്ക് നേരെ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

യുവതി പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് വ്യക്തമായതോടെ പിതാവ് വിവരം ഹിന്ദു സംഘടനകളെ അറിയിച്ചു. ഇവരുടെ പിന്തുണയോടെ പോലീസിൽ പരാതിയും നൽകി. ഇതിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.

Tags: forcible conversionhindu
Share1TweetSendShare

Latest stories from this section

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഇന്ത്യൻ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല, വേണമെങ്കിൽ സർക്കാരിനോട് ചോദിക്കാം; യുഎസ് ആരോപണം തള്ളി ഇറാൻ!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

എസ്‌ഐആറിൽ പുറത്തായ ബംഗാളിലെ വോട്ടർമാർക്ക് സുപ്രീംകോടതിയിൽ നിന്നും ആശ്വാസമില്ല ; വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി

എസ്‌ഐആറിൽ പുറത്തായ ബംഗാളിലെ വോട്ടർമാർക്ക് സുപ്രീംകോടതിയിൽ നിന്നും ആശ്വാസമില്ല ; വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി

പ്രതിരോധ മേഖലയിൽ ചരിത്രനേട്ടം; ലഖ്‌നൗവിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ കരസേനയ്ക്ക് കൈമാറി, കരുത്തായി ഭാരതം!

പ്രതിരോധ മേഖലയിൽ ചരിത്രനേട്ടം; ലഖ്‌നൗവിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ കരസേനയ്ക്ക് കൈമാറി, കരുത്തായി ഭാരതം!

Discussion about this post

Latest News

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു;  കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു; കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ഒടുവിൽ ചർച്ചകൾ പൊട്ടിത്തെറിച്ചു, കാരണം വെളിപ്പെടുത്തി നെതന്യാഹു; യുഎസ്-ഇറാൻ ഉടമ്പടി തകർത്തത് ആ ഒരൊറ്റ ഫോൺ കോൾ!

മൊജ്തബ ഖമേനിയെ കാത്തിരിക്കുന്നത് കോടികളുടെ ‘വില’; വിവരം നൽകുന്നവർക്ക് വമ്പൻ സമ്മാനവുമായി അമേരിക്ക; ഇറാൻ-യുഎസ് പോര് പുതിയ തലത്തിലേക്ക്

ഇറാൻ നാവികപ്പടയുടെ 158 കപ്പലുകൾ തകർത്തു; ഇനി ‘ഫാസ്റ്റ് അറ്റാക്ക്’ ഷിപ്പുകളുടെ ഊഴം, അതിർത്തി കടന്നാൽ മരണം ഉറപ്പ്!

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഇന്ത്യൻ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല, വേണമെങ്കിൽ സർക്കാരിനോട് ചോദിക്കാം; യുഎസ് ആരോപണം തള്ളി ഇറാൻ!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

ജൂണിന് ശേഷം എൽ നിനോ വില്ലനായേക്കാം; രാജ്യത്ത് ഇത്തവണ കാലവർഷം കുറയാൻ സാധ്യത, കേരളത്തിൽ സാധാരണ നിലയിലെന്ന് പ്രവചനം

ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ; ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനമെന്ന് കെയർ സ്റ്റാർമർ

ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ; ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനമെന്ന് കെയർ സ്റ്റാർമർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies