ഹിന്ദു യുവതിയെ മതംമാറ്റി നിക്കാഹ് കഴിപ്പിക്കാൻ ശ്രമം; മൗലവിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
ലക്‌നൗ: ഹിന്ദു യുവതിയെ മതംമാറ്റി മുസ്ലീം യുവാവിന് നിക്കാഹ് കഴിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മൗലവി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. സദാർ കോട്‌വാലി സ്വദേശിയായ അൻസാരി അഹമ്മദ്, ...