മതപരിവർത്തനം;ചങൂർ ബാബയുടെ സഹായിയുടെ 13 കോടിയുടെ വസ്തുക്കൾ കണ്ടുകെട്ടി ഇഡി
യുപിയിൽ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തിയ ചങൂർ ബാബയുടെ സംഘത്തിനെതിരേ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2022ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രകാരം 13 കോടി രൂപയുടെ സ്വത്തുക്കൾ ...