ഡല്‍ഹി: ആര്‍എസ്എസിനെ ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിനോട് താന്‍ താരതമ്യപ്പെടുത്തി എന്ന വാര്‍ത്ത നിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ.
താനങ്ങനെ പറഞ്ഞിട്ടില്ലെന്നും, പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി കൊടുക്കുകയായിരുന്നുവെന്നും ഗുലാം നബി ആസാദ് പാര്‍ലമെന്റില്‍ വിശദീകരണം നല്കി.
നേരത്തെ വിവാദ പ്രസ്താവനയ്ക്കെതിരെ ആര്‍എസ്എസ് നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.
ഗുലാം നബി ആസാദിന്റെ പ്രസ്താവന വ്യാപകമായ തോതില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.
Discussion about this post