Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

അഹമ്മദാബാദ് വിമാനാപകടം ; ഐക്യരാഷ്ട്രസഭയുടെ വ്യോമയാന അന്വേഷകന് നിരീക്ഷക പദവി നൽകണമെന്ന് ആവശ്യം ; നിരസിച്ച് ഇന്ത്യ

by Brave India Desk
Jun 27, 2025, 01:08 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : അഹമ്മദാബാദ് വിമാന അപകടത്തിന്റെ അന്വേഷണത്തിൽ ഐക്യരാഷ്ട്രസഭയുടെ വ്യോമയാന അന്വേഷകന് നിരീക്ഷക പദവി നൽകണമെന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ). ഐസിഎഒയുടെ ഈ ആവശ്യം ഇന്ത്യ നിരസിച്ചു. ഈ ആഴ്ച ആദ്യമാണ് ഐക്യരാഷ്ട്രസഭ വ്യോമയാന ഏജൻസി തങ്ങളുടെ വ്യോമയാന അന്വേഷകന്മാരിൽ ഒരാളെ ഇന്ത്യയിലെ അന്വേഷണത്തിൽ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അസാധാരണമായ നടപടി സ്വീകരിച്ചത്.

ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഐക്യരാഷ്ട്രസഭ വ്യോമയാന അന്വേഷക സമിതിയുടെ ഈ ആവശ്യം നിരസിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2014-ൽ ഒരു മലേഷ്യൻ വിമാനം തകർന്നതും 2020-ൽ ഒരു ഉക്രേനിയൻ ജെറ്റ്‌ലൈനർ തകർന്നതും പോലുള്ള ചില അന്വേഷണങ്ങളിൽ സഹായിക്കാൻ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മുമ്പ് അന്വേഷകരെ വിന്യസിച്ചിരുന്നു.

Stories you may like

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

എല്ലാ ICAO പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടാണ് ഇന്ത്യ അന്വേഷണം നടത്തുന്നതെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ പ്രതികരിച്ചു. മിക്ക വിമാനാപകടങ്ങളും അപകടം നടന്ന് ഏകദേശം 30 ദിവസങ്ങൾക്ക് ശേഷമാണ് പ്രാഥമിക റിപ്പോർട്ട് ലഭിക്കുക എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിന്റെയും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിന്റെയും വിശകലനം നടക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.

Tags: air india plane crashindia denied UN help
ShareTweetSendShare

Latest stories from this section

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

തമിഴ്നാട്ടിൽ ട്രെയിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം ; ട്രാക്കിൽ വിള്ളൽ കണ്ടെത്തി

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റതായി ഐആർജിസി ; ആക്രമണം ഹസ്സൻ നസ്‌റല്ലയ്‌ക്കെതിരെ നടന്ന വധശ്രമത്തിന്റെ അതേ മാതൃകയിൽ

Discussion about this post

Latest News

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

തമിഴ്നാട്ടിൽ ട്രെയിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം ; ട്രാക്കിൽ വിള്ളൽ കണ്ടെത്തി

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റതായി ഐആർജിസി ; ആക്രമണം ഹസ്സൻ നസ്‌റല്ലയ്‌ക്കെതിരെ നടന്ന വധശ്രമത്തിന്റെ അതേ മാതൃകയിൽ

വ്യാജ സന്യാസിമാർക്കെതിരെ നടപടിയുമായി ഉത്തരാഖണ്ഡ് ; ഒരു ബംഗ്ലാദേശി ഉൾപ്പെടെ 30 പേർ അറസ്റ്റിൽ

സിനിമാ താരങ്ങൾ സ്ഥിരമായി റിൻസിയെ ബന്ധപ്പെട്ടു,അറിയപ്പെടുന്നത് ഡ്രഗ് ലേഡിയെന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies