എയർ ഇന്ത്യ അപകടത്തെക്കുറിച്ച് അപകീർത്തികരമായ വാർത്ത നൽകി ; റോയിട്ടേഴ്‌സിനും ഡബ്ല്യുഎസ്ജെക്കും വക്കീൽ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന
ന്യൂഡൽഹി : എയർ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള 'അപകീർത്തികരമായ' വാർത്ത നൽകിയതിന് റോയിട്ടേഴ്‌സിനും വാൾ സ്ട്രീറ്റ് ജേണലിനും എതിരെ പരാതിയുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ്. ഊഹോപോഹങ്ങൾ പ്രചരിപ്പിച്ചത് ...