Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഒരു ക്ലാസും മാന്യതയും ഇല്ലാത്ത വ്യക്തിയാണ് അദ്ദേഹം, അവൻ കാണിക്കുന്നത് ഒകെ മോശം പ്രവർത്തി; സൂപ്പർതാരത്തെക്കുറിച്ച് ഡാനിഷ് കനേരിയ

by Brave India Desk
Aug 18, 2025, 04:00 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുമായി കളിക്കളത്തിൽ ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ അടുത്തിടെ ചില അഭിപ്രായങ്ങൾ പങ്കുവെച്ചു. അഫ്രീദി പലപ്പോഴും കളിക്കളത്തിൽ തന്നെ അസ്വസ്ഥനാക്കാൻ ശ്രമിച്ചിരുന്നുവെന്നും നിരവധി കളിയാക്കൽ പരാമർശം നടത്തിയിരുന്നുവെന്നും പത്താൻ വെളിപ്പെടുത്തി.

ഈ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി, അഫ്രീദിയുടെ സഹതാരവും മുൻ പാകിസ്ഥാൻ സ്പിന്നറുമായ ഡാനിഷ് കനേരിയ പത്താന്റെ വാദങ്ങളെ പിന്തുണച്ചു വന്നിരിക്കുകയാണ്. ‘ക്ലാസും മാന്യതയും ഇല്ലാത്ത’ കളിക്കാരൻ എന്നാണ് അഫ്രീദിയെ കനേരിയ വിശേഷിപ്പിച്ചത്.

Stories you may like

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ലാലന്റോപ്പിന് നൽകിയ അഭിമുഖത്തിൽ, ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് തുടക്കമിട്ടത് എന്താണെന്ന് വെളിപ്പെടുത്തി ഇർഫാൻ പത്താൻ വന്നിരിക്കുകയാണ്. “എന്റെ കരിയറിൽ 11 തവണ ഞാൻ ഷാഹിദ് അഫ്രീദിയെ പുറത്താക്കിയിട്ടുണ്ട്.. ഹർഷ ഭോഗ്ലെയുമായുള്ള അദ്ദേഹത്തിന്റെ ഒരു അഭിമുഖം ഉണ്ടായിരുന്നു. ‘ഞാൻ ആണ് യഥാർത്ഥ പത്താൻ എന്നൊക്കെ…, ഇർഫാൻ അങ്ങനെയല്ല’ എന്ന് അദ്ദേഹം പറഞ്ഞു. അത് എനിക്ക് ദേഷ്യത്തിന് കാർണാമാക്കി” ഇർഫാൻ പത്താൻ പറഞ്ഞു.

“അദ്ദേഹം എന്നെക്കുറിച്ചല്ല, എന്റെ മാതാപിതാക്കളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് തോന്നി. ഇതെല്ലാം അദ്ദേഹം പറഞ്ഞില്ലായിരുന്നെങ്കിൽ, എനിക്ക് അദ്ദേഹവുമായി ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. പക്ഷേ വ്യക്തി എന്ന നിലയിൽ ഇത്തരം പദങ്ങൾ പറഞ്ഞ് അധിക്ഷേപിക്കുന്നത് മോശമായി തോന്നി. അതിനാൽ, ഞാൻ അദ്ദേഹത്തിനെതിരെ പോരാടുമ്പോഴെല്ലാം, അയാളെ ജയിക്കാൻ ഞാൻ ആഗ്രഹിച്ചു” ഇർഫാൻ പറഞ്ഞു നിർത്തി.

ഡാനിഷ് കനേരിയ പറയുന്നത് ഇങ്ങനെ- ” ഇർഫാൻ ഭായ്, നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്. അയാൾ എപ്പോഴും വ്യക്തിപരമായ ആക്രമണങ്ങൾ നടത്തും – അത് ഒരാളുടെ കുടുംബത്തെയോ മതത്തെയോ ആകാം. ക്ലാസും മാന്യതയും ഉള്ള വ്യക്തി അല്ല അദ്ദേഹം.”

Tags: Shahid Afrididanish kaneria
Share
Tweet
Send
Share

Latest stories from this section

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

സച്ചിന്റെ സ്ട്രെയിറ്റ് ഡ്രൈവ്, ഗെയ്‌ലിന്റെ സിക്സ്; കോഹ്ലിയുടെ ‘പെർഫെക്റ്റ്’ ബാറ്റർ ഇതാ

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

Latest News

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies