ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്; ബോലോ ജയ് ശ്രീറാം; ആവേശം പങ്കുവച്ച് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം
ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ അടുത്തിരിക്കെ രാജ്യത്തുടനീളം ആവേശത്തിന്റെ അലയൊലികൾ പടരുകയാണ്. ശ്രീരാമനോടുള്ള തങ്ങളുടെ അചഞ്ചലമായ ഭക്തി പ്രകടിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ വൈവിധ്യമാർന്ന സമ്മാനങ്ങൾ ക്ഷേത്രത്തിലേക്ക് ...