വൈഭവ് സൂര്യവംശി – ഷാഹിദ് അഫ്രീദി താരതമ്യം; ക്രിക്കറ്റ് ലോകത്ത് വാഗ്വാദങ്ങൾ; ഗുജറാത്ത് ടൈറ്റൻസ് ഇന്നെത്തുന്നത് പുതിയ തന്ത്രങ്ങളുമായി
ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി നടത്തുന്ന തകർപ്പൻ പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയ പതിനഞ്ചുകാരനെ ...























