എന്തുകൊണ്ടാണ് ദക്ഷിണ കൊറിയയില്‍ ടാറ്റൂ ഇപ്പോഴും ‘നിയമവിരുദ്ധം’; പിന്നിലെ കാരണം
ദക്ഷിണകൊറിയയില്‍ ഇപ്പോഴും ടാറ്റൂ നിയമവിരുദ്ധമാണ്. 2022-ല്‍ ദക്ഷിണ കൊറിയയിലെ ടാറ്റൂ കലാകാരന്മാരില്‍ ഒരാളായ ഡോയ് കൊറിയന്‍ നടിക്ക് ടാറ്റൂ ചെയ്തു നല്‍കുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് ...