Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

48 വർഷത്തെ ‘അനധികൃത’ താമസം ഒഴിയണം; കോൺഗ്രസിന് കനത്ത തിരിച്ചടി, അക്ബർ റോഡ് ആസ്ഥാനം ഒഴിഞ്ഞുനൽകാൻ ഉത്തരവ്! 

by Brave India Desk
Mar 25, 2026, 02:15 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

കോൺഗ്രസിന്റെ 24, അക്ബർ റോഡിലെ ആസ്ഥാന മന്ദിരം ശനിയാഴ്ചയ്ക്കകം ഒഴിഞ്ഞുനൽകാൻ കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശം. കഴിഞ്ഞ 48 വർഷമായി കോൺഗ്രസ് കൈവശം വച്ചിരുന്ന ഈ ലട്യൻസ് ബംഗ്ലാവ് ഒഴിയണമെന്ന് കാട്ടി കേന്ദ്രം നോട്ടീസ് നൽകി. കഴിഞ്ഞ വർഷം കോടികൾ മുടക്കി കോട്‌ല മാർഗിൽ ‘ഇന്ദിരാ ഭവൻ’ എന്ന പേരിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ആസ്ഥാനം സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തിട്ടും, പഴയ കെട്ടിടം വിട്ടുനൽകാൻ പാർട്ടി തയ്യാറായിരുന്നില്ല.

Stories you may like

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

അക്ബർ റോഡിന് പുറമെ 5, റൈസീന റോഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിഞ്ഞുനൽകാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ആസ്ഥാനം സജ്ജമായിട്ടും പഴയ ലട്യൻസ് ബംഗ്ലാവുകളിൽ അള്ളിപ്പിടിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വിദേശ നയതന്ത്ര പ്രതിനിധികളും വൈസ്രോയിയുടെ കൗൺസിൽ അംഗങ്ങളും താമസിച്ചിരുന്ന ചരിത്രപ്രധാനമായ ഈ കെട്ടിടം 1970-കളുടെ അവസാനം മുതലാണ് കോൺഗ്രസിന്റെ നിയന്ത്രണത്തിലായത്. ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ രാജീവ് ഗാന്ധി, നരസിംഹറാവു, മൻമോഹൻ സിംഗ് എന്നിവരുടെ ഭരണകാലം വരെ പാർട്ടിയുടെ എല്ലാ ഗൂഢാലോചനകൾക്കും സാക്ഷ്യം വഹിച്ചത് ഈ ചുവരുകളായിരുന്നു. എന്നാൽ പുതിയ കെട്ടിടം പണിതിട്ടും സർക്കാർ ഭൂമി വിട്ടുനൽകാൻ മടിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്.

അക്ബർ റോഡിലെ ഓഫീസിനോട് വൈകാരിക ബന്ധമുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് കോൺഗ്രസ് നേതാക്കളുടെ ശ്രമം. വിഷയം കോടതിയിൽ എത്തിച്ച് സമയം നീട്ടിക്കിട്ടാനുള്ള നെട്ടോട്ടത്തിലാണ് പാർട്ടി ഇപ്പോൾ. രാഷ്ട്രീയ പാർട്ടികൾക്ക് അനുവദിച്ച സ്ഥലപരിധി ലംഘിച്ച് വർഷങ്ങളോളം സർക്കാർ കെട്ടിടങ്ങൾ കൈവശം വെക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് കേന്ദ്രം. ഹരീഷ് റാണയുടെ ദയാമരണവും പശ്ചിമേഷ്യയിലെ 15 ഇന സമാധാന പദ്ധതിയും ചർച്ചയാകുന്ന ഈ നിർണ്ണായക ആഴ്ചയിൽ തന്നെ കോൺഗ്രസിന് ഈ പുറത്താക്കൽ നോട്ടീസ് ലഭിച്ചത് പാർട്ടി പ്രവർത്തകരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ശനിയാഴ്ചയ്ക്കകം ഒഴിഞ്ഞില്ലെങ്കിൽ കർശന നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

Tags: Lutyens Office
Share
Tweet
Send
Share

Latest stories from this section

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Latest News

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies