Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സംവിധായകൻ ബൻസാലിയെ കളിയാക്കാൻ നോക്കി, ഒടുവിൽ സ്വയം നാണംകെട്ടു; ആലിയ ഭട്ടിന്റെ അവതരണത്തിനെതിരെ രൂക്ഷവിമർശനം; ചേതക് അവാർഡ് വേദിയിയിൽ വിവാദം

by Brave India Desk
Apr 21, 2026, 12:19 pm IST
in News, Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ബോളിവുഡ് സുന്ദരി ആലിയ ഭട്ട് എവിടെ പോയാലും അവിടെ ഒരു വിസ്മയം പ്രതീക്ഷിക്കുന്നവരാണ് ആരാധകർ. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ‘ചേതക് സ്ക്രീൻ അവാർഡ്’ വേദിയിൽ ആലിയയ്ക്ക് കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സാക്കിർ ഖാനൊപ്പം ഷോ അവതരിപ്പിക്കാനെത്തിയ ആലിയയുടെ പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.

ജനനി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. അവാർഡ് ഷോകളിലെ ആലിയയുടെ അവതരണം അസ്വാഭാവികവും വിരസവുമാണെന്നായിരുന്നു വീഡിയോയിലെ പ്രധാന വിമർശനം. പ്രത്യേകിച്ച്, സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെക്കുറിച്ച് ആലിയ പറഞ്ഞ ഒരു തമാശ പ്രേക്ഷകർക്കിടയിൽ ഒട്ടും ഏശിയില്ല. “2019-ൽ ഞാൻ ഒരു ബൻസാലി ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു, 2026-ലും ഞാൻ ഒരു ബൻസാലി ചിത്രത്തിൽ തന്നെയാണ് അഭിനയിക്കുന്നത്!”

Stories you may like

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

ബൻസാലി ചിത്രങ്ങളുടെ നീണ്ട ചിത്രീകരണ കാലയളവിനെ പരിഹസിച്ച് ആലിയ പറഞ്ഞ ഈ ഡയലോഗ് ചിരിക്ക് പകരം പ്രേക്ഷകർക്ക് നൽകിയത് വല്ലാത്തൊരു ജാള്യതയായിരുന്നുവെന്ന് സോഷ്യൽ മീഡിയ പറയുന്നു. അഭിനേതാക്കൾ സ്ക്രീനിൽ മികച്ചവരായിരിക്കാം, എന്നാൽ ഒരു ലൈവ് സ്റ്റേജ് കൈകാര്യം ചെയ്യുക എന്നത് തികച്ചും വ്യത്യസ്തമായ കലയാണെന്ന് വീഡിയോ പങ്കുവെച്ച ജനനി കുറിച്ചു. ഈ പോസ്റ്റിന് താഴെ പ്രശസ്ത ടെലിവിഷൻ അവതാരക മിനി മാത്തൂർ കുറിച്ച കമന്റാണ് ഇപ്പോൾ ചർച്ചാവിഷയം.

“നന്ദി. ആരോ ഒരാൾ ഒടുവിൽ ഇത് തുറന്നു പറഞ്ഞല്ലോ!” എന്നായിരുന്നു മിനിയുടെ മറുപടി. ദശാബ്ദങ്ങളായി ഇന്ത്യയിലെ മികച്ച ഷോകൾ അവതരിപ്പിക്കുന്ന മിനി മാത്തൂറിനെപ്പോലെ ഒരാൾ ആലിയയുടെ അവതരണത്തിലെ പാകപ്പിഴകളെ പരോക്ഷമായി ശരിവെച്ചത് ബോളിവുഡിൽ വലിയ ചർച്ചയായിട്ടുണ്ട്.

ഒരു ജോക്ക് പാളിപ്പോയാൽ അത് തിരിച്ചുപിടിക്കാനുള്ള കഴിവ് അവതാരകർക്കുണ്ടാകണമെന്നും, പ്രശസ്തിയുണ്ടെന്ന് കരുതി എല്ലാവർക്കും അവതാരകരാകാൻ കഴിയില്ലെന്നുമാണ് ആരാധകരുടെ പക്ഷം. “കാണാൻ പോലും പ്രയാസമായിരുന്നു” എന്ന തരത്തിലുള്ള കമന്റുകളാണ് ആലിയയുടെ വീഡിയോയ്ക്ക് താഴെ നിറയുന്നത്.

Tags: alia bhattMini MathurSanjay Leela Bhansal
Share
Tweet
Send
Share

Latest stories from this section

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

Latest News

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies