Friday, July 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യുപിയിൽ വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു; നോയിഡയിൽ ഐഎസ്ഐ ഏജന്റുമാർ പിടിയിൽ, ലക്ഷ്യമിട്ടത് പ്രമുഖരെ

by Brave India Desk
Apr 24, 2026, 12:51 pm IST
in India
Share on FacebookTweetWhatsAppTelegram

ഉത്തർപ്രദേശിൽ വൻ ഭീകരാക്രമണത്തിനും പ്രമുഖരെ വധിക്കാനും ലക്ഷ്യമിട്ട പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സ്ലീപ്പർ സെല്ലുകളെ യുപി ഭീകരവിരുദ്ധ സേന (ATS) തകർത്തു. നോയിഡയിൽ നിന്ന് തുഷാർ ചൗഹാൻ (ഹിസ്ബുള്ള ഖാൻ), സമീർ ഖാൻ എന്നിവരെയാണ് എടിഎസ് സംഘം സാഹസികമായി പിടികൂടിയത്. പാക് ചാരസംഘടനയായ ഐഎസ്ഐയുമായും വിദേശത്തുള്ള പാക് ഗുണ്ടാസംഘങ്ങളുമായും ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി. സംസ്ഥാനത്തെ സുപ്രധാന വ്യക്തികളെ ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയാണ് പിടികൂടിയതോടെ വെളിച്ചത്തായത്. ഇൻസ്റ്റാഗ്രാം വഴിയാണ് ഇവർ ഭീകരസംഘങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നത്.

Stories you may like

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

’23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര വീഴ്ച; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ

പാക് ഭീകരരായ ഷെഹ്‌സാദ് ഭട്ടി, ആബിദ് ജാട്ട് എന്നിവരുമായി പ്രതികൾ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. ഭാരതത്തിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ച് സ്ലീപ്പർ സെല്ലുകൾ രൂപീകരിക്കാനായിരുന്നു ഇവരുടെ നീക്കം. പ്രമുഖരെ വധിക്കുന്നതിനായി തുഷാർ ചൗഹാന് മൂന്ന് ലക്ഷം രൂപയാണ് പാക് സംഘം വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്. ഇതിനായി ഹാൻഡ് ഗ്രനേഡുകളും പിസ്റ്റളുകളും എത്തിച്ചു നൽകാനും പദ്ധതിയുണ്ടായിരുന്നു. നിരോധിത ഭീകരസംഘടനയായ തഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാന്റെ (TTH) ആശയങ്ങൾ പ്രചരിപ്പിക്കാനാണ് സമീർ ഖാന് നിർദ്ദേശം നൽകിയിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫോൺ വഴി പ്രമുഖരെ ഭീഷണിപ്പെടുത്തുന്നതിനിടെ പാക് ഹാൻഡ്‌ലർമാരെയും ഇവർ കോൺഫറൻസ് കോളിൽ ഉൾപ്പെടുത്തിയിരുന്നതായി എടിഎസ് കണ്ടെത്തി.

ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയാണ് തുഷാർ ചൗഹാൻ, സമീർ ഖാൻ പഴയ ഡൽഹിയിലെ സീമാപുരിയിൽ നിന്നുമാണ് വരുന്നത്. ഇവരിൽ നിന്ന് പിസ്റ്റളുകൾ, തത്സമയ തിരകൾ, കത്തി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS), യുഎപിഎ (UAPA), ആയുധ നിയമം എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ ഭാരതത്തിനകത്ത് അസ്ഥിരതയുണ്ടാക്കാനുള്ള വിദേശ ശക്തികളുടെ വലിയൊരു നീക്കമാണ് യുപി പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ഇല്ലാതായത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഭീകര ശൃംഖലയുടെ വേരുകൾ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Tags: 2 arrested in NoidaPak spy agency
ShareTweetSendShare

Latest stories from this section

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു ; സംസ്ഥാന ആസ്ഥാനത്ത് സ്വീകരണമൊരുക്കി ബംഗാൾ ബിജെപി അധ്യക്ഷൻ

Latest News

ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചാൽ കളി മാറും ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന

ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചാൽ കളി മാറും ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

’23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര വീഴ്ച; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ

തുർക്കിക്ക് എഫ്-35 വിൽക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് ; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേൽ

തുർക്കിക്ക് എഫ്-35 വിൽക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് ; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേൽ

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു ; സംസ്ഥാന ആസ്ഥാനത്ത് സ്വീകരണമൊരുക്കി ബംഗാൾ ബിജെപി അധ്യക്ഷൻ

തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു ; സംസ്ഥാന ആസ്ഥാനത്ത് സ്വീകരണമൊരുക്കി ബംഗാൾ ബിജെപി അധ്യക്ഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology