Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കണ്ണീരുണങ്ങാതെ പഹൽഗാം; ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിലും ഉണങ്ങാത്ത മുറിവായി ബൈസരൻ

by Brave India Desk
Apr 26, 2026, 02:54 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പഹൽഗാമിലെ പുൽമേടുകളെ ചോരയിൽ മുക്കിയ ആ കറുത്ത ദിനത്തിന് ഇന്ന് ഒരു വയസ്സ്. ഭീകരർ അഴിച്ചുവിട്ട നരനായാട്ടിൽ 26 നിരപരാധികളായ സാധാരണക്കാർക്ക് ജീവൻ നഷ്ടമായ ബൈസരനിൽ, ഇന്ന് വേദനയ്ക്കിടയിലും പ്രത്യാശയുടെ നാളങ്ങൾ തെളിയുകയാണ്. ഭീകരതയെ തോൽപ്പിച്ച് സഞ്ചാരികൾ വീണ്ടും താഴ്വരയിലേക്ക് ഒഴുകുമ്പോൾ, വിനോദസഞ്ചാര കേന്ദ്രമായ ബൈസരനിൽ ഭാരതത്തിന്റെ വീരപുത്രന്മാർക്കായി നിർമ്മിച്ച സ്മാരകം ഓരോ ഭാരതീയന്റെയും കണ്ണുനിറയ്ക്കുന്ന കാഴ്ചയാണ്.

കഴിഞ്ഞ വർഷം ഇതേ ദിവസമാണ് പഹൽഗാമിലെ പ്രശസ്തമായ സെൽഫി പോയിന്റിന് സമീപം ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ തുരുതുരാ വെടിയുതിർത്തത്. ആർത്തലച്ചു വന്ന ഭീകരർക്ക് മുന്നിൽ പതറാതെ നിന്ന്, വിനോദസഞ്ചാരികളെ രക്ഷിക്കാൻ ജീവൻ ബലി നൽകിയ സയ്യിദ് ആദിൽ ഷാ എന്ന യുവാവിന്റെ വീരഗാഥയാണ് ഇന്ന് താഴ്വരയിൽ മാറ്റൊലികൊള്ളുന്നത്. ഭീകരന്റെ കയ്യിൽ നിന്നും തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ആദിൽ വെടിയേറ്റ് വീണത്.

Stories you may like

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

ആദിലിന്റെ കുടുംബത്തിന് ആശ്വാസമേകാൻ ഏക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ പുതിയ വീടിന്റെ ഉമ്മറത്ത് ആദിലിന്റെ വലിയൊരു ചിത്രം ഇന്നും പുഞ്ചിരിയോടെ നിൽപ്പുണ്ട്. “അവന്റെ വിയോഗം തന്ന ശൂന്യത ആർക്കും നികത്താനാവില്ല, എങ്കിലും സാധാരണക്കാരെ കൊന്നൊടുക്കിയ ഭീകരരെ ഓരോരുത്തരെയായി സൈന്യം വേട്ടയാടി ഇല്ലാതാക്കുമ്പോൾ ഞങ്ങൾക്ക് നീതി ലഭിക്കുന്നുണ്ട്,” ആദിലിന്റെ സഹോദരൻ നൗഷാദ് പറയുന്നു.

ഭീകരവാദത്തോടുള്ള ‘സീറോ ടോളറൻസ്’ നയം സൈന്യം കർശനമാക്കിയതോടെ കശ്മീരിൽ ഭയം പമ്പകടന്നിരിക്കുകയാണ്. ബൈസരനിലെ സ്മാരകത്തിന് മുന്നിൽ പ്രാർത്ഥനയോടെ നിൽക്കുന്ന വിനോദസഞ്ചാരികൾക്ക് ഇന്ന് സുരക്ഷാ സേനയുടെ കനത്ത കാവലുണ്ട്. പുതുതായി ആരംഭിച്ച സിപ്‌ലൈൻ സൗകര്യങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഭീകരതയ്ക്ക് മുന്നിൽ കശ്മീർ തോൽക്കില്ലെന്ന പ്രഖ്യാപനമാണ്. ഭാരതത്തിന്റെ ഉരുക്കു മുഷ്ടിക്ക് മുന്നിൽ ഭീകരവാദത്തിന്റെ വേരുകൾ അറുത്തുമാറ്റപ്പെടുമ്പോൾ, പഹൽഗാം വീണ്ടും പുഞ്ചിരിക്കുകയാണ്. ഓരോ തുള്ളി ചോരയ്ക്കും സൈന്യം കണക്കു ചോദിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കശ്മീരിലെ സാധാരണ ജനങ്ങൾ.

Tags: Kashmir's meadows
Share
Tweet
Send
Share

Latest stories from this section

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ച് ഡിഎംആർസി ; നടപടി സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

Latest News

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

സിജെപി പ്രതിഷേധം ; ഡൽഹിയിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

താമരപ്പൂവിൽ തലസ്ഥാനം;കോർപ്പറേഷൻ പിടിച്ച് എൻഡിഎ

12 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 സീറ്റും നേടി ബിജെപി ; പൂജ്യം സീറ്റുമായി തകർന്നടിഞ്ഞ് കോൺഗ്രസ്

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

‘റാലി ചോരി’ ; കോൺഗ്രസ്-ഇടത് പ്രതിഷേധ മാർച്ചിൽ ബിജെപി കൊടികൾ വിതരണം ചെയ്ത് യുവാവ് ; നിമിഷം നേരം കൊണ്ട് പ്രതിപക്ഷ മാർച്ച് ബിജെപി മാർച്ചായി മാറി

ദാരിദ്ര്യത്തിന്റെ പതിറ്റാണ്ട്; പശ്ചിമേഷ്യൻ യുദ്ധത്തിൽ ലോകത്തിന് മുന്നറിയിപ്പുമായി ഹേഗിൽ മോദിയുടെ ഗർജ്ജനം; വാക്കുകൾ ചർച്ചയാകുന്നു

‘ഈ തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ഹൃദയത്തിൽ തൊട്ട നന്ദി’ ; ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

ക്ലാസ് ഈസ് പെർമനന്റ്; ട്രോളുകൾക്ക് കൂറ്റൻ സിക്സറുകൾ കൊണ്ട് സഞ്ജുവിന്റെ മറുപടി; റാഞ്ചിയിൽ തകർപ്പൻ തിരിച്ചുവരവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies