Friday, July 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം; രാത്രി 11 വരെ കരുതിയിരിക്കണം, എസിയും വാഷിംഗ് മെഷീനും വേണ്ട; നിയന്ത്രണത്തിന് ആഹ്വാനം ചെയ്ത് കെഎസ്ഇബി

by Brave India Desk
Apr 26, 2026, 04:28 pm IST
in India
Share on FacebookTweetWhatsAppTelegram

കേരളത്തിൽ വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിക്കുന്നു. ഈ സാഹചര്യത്തിൽ വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത പ്രതീക്ഷകൾക്കും അപ്പുറത്താണെന്നും വിതരണ ശൃംഖല കടുത്ത സമ്മർദ്ദത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.

Stories you may like

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

’23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര വീഴ്ച; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ

ഏപ്രിൽ 18-ന് സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 117.16 ദശലക്ഷം യൂണിറ്റെന്ന റെക്കോർഡിലേക്ക് എത്തിയിരുന്നു. ചരിത്രത്തിലാദ്യമായി പീക്ക് സമയത്തെ ആവശ്യകത 6033 മെഗാവാട്ടായി ഉയർന്നു. ഏപ്രിൽ 23-ന് രാത്രി 10.30-ഓടെ വൈദ്യുതി ആവശ്യകത 6195 മെഗാവാട്ട് വരെ എത്തിയതായും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു. പുറത്തുനിന്ന് വൈദ്യുതി എത്തിച്ചും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമിതമായ ഉപയോഗം പലയിടങ്ങളിലും ലോഡ് ഷെഡിംഗിന് സമാനമായ പ്രതിസന്ധിയും വോൾട്ടേജ് കുറവും ഉണ്ടാക്കുന്നുണ്ട്.

ഈ താൽക്കാലിക പ്രതിസന്ധി മറികടക്കാൻ രാത്രി 11 മണി വരെ അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ സ്റ്റൗ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗം ഈ സമയത്ത് ഒഴിവാക്കണം. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രി 11 മണിക്ക് ശേഷമാക്കുന്നതാണ് ഉചിതം. എസി ഉപയോഗിക്കുന്നവർ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായി ക്രമീകരിക്കണം. അത്യാവശ്യമില്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യുന്നത് വഴി വൻതോതിലുള്ള വൈദ്യുതി ബില്ലും പവർ കട്ട് ഭീഷണിയും ഒഴിവാക്കാൻ സാധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഉപഭോക്താക്കളുടെ പൂർണ്ണമായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ വരാനിരിക്കുന്ന കടുത്ത വേനൽ ദിനങ്ങളിൽ പവർകട്ട് ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കൂ എന്നും ബോർഡ് വ്യക്തമാക്കി.

Tags: KSB
ShareTweetSendShare

Latest stories from this section

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു ; സംസ്ഥാന ആസ്ഥാനത്ത് സ്വീകരണമൊരുക്കി ബംഗാൾ ബിജെപി അധ്യക്ഷൻ

Latest News

ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചാൽ കളി മാറും ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന

ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചാൽ കളി മാറും ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് ചൈന

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

‘ഭാരതത്തിന് ഇനി യുറേനിയം തിളക്കം, ആഗോള ഊർജ്ജരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ!’; ഓസ്‌ട്രേലിയയുമായി ചരിത്രപരമായ കരാർ ഒപ്പിട്ട് നരേന്ദ്ര മോദി

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

’23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതര വീഴ്ച; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ പിഴ

തുർക്കിക്ക് എഫ്-35 വിൽക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് ; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേൽ

തുർക്കിക്ക് എഫ്-35 വിൽക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് ; കടുത്ത എതിർപ്പ് അറിയിച്ച് ഇസ്രായേൽ

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നിൽ മാതൃകയാകുന്നു, ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രമെടുക്കുന്ന ഇൻസുലിൻ ഇതാ…

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

‘മൊബൈൽ ടവറുകളില്ലെങ്കിലും റേഞ്ച് ഫുൾ, വില 1.34 ലക്ഷം രൂപ!’; അടിയന്തര ഘട്ടങ്ങളിൽ രക്ഷകനാകാൻ ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ വിപണിയിൽ

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മകൾ കരഞ്ഞു പറഞ്ഞിട്ടും ആ അധ്യാപകർ തിരിഞ്ഞുനോക്കിയില്; ഒൻപതുകാരി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു ; സംസ്ഥാന ആസ്ഥാനത്ത് സ്വീകരണമൊരുക്കി ബംഗാൾ ബിജെപി അധ്യക്ഷൻ

തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നു ; സംസ്ഥാന ആസ്ഥാനത്ത് സ്വീകരണമൊരുക്കി ബംഗാൾ ബിജെപി അധ്യക്ഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology