Thursday, June 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

by Brave India Desk
Jun 11, 2026, 11:18 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ ഒഴിവാക്കി. പെട്രോളിൽ 22% മുതൽ 30% വരെ എഥനോൾ കലർത്തിയ ഇന്ധന വകഭേദങ്ങളുടെ സെൻട്രൽ എക്സൈസ് ഡ്യൂട്ടി ആണ് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നത്. ബയോഫ്യുവൽ അഥവാ ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വിദേശത്തുനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനുമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണ്ണായക നീക്കം.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് മാനദണ്ഡങ്ങൾ പാലിച്ചു നിർമ്മിക്കുന്ന നാല് പ്രധാന ഉയർന്ന എഥനോൾ മിശ്രിതങ്ങൾക്കാണ് നിലവിൽ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ​78% പെട്രോളും 22% എഥനോളും അടങ്ങിയ E22, ​ 75% പെട്രോളും 25% എഥനോളും അടങ്ങിയ E25, 73% പെട്രോളും 27% എഥനോളും അടങ്ങിയ E27, 70% പെട്രോളും 30% എഥനോളും അടങ്ങിയ E30 എന്നീ വേരിയന്റുകളുടെ എക്സൈസ് തീരുവ ആണ് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നത്. കൂടാതെ, ഇവയ്ക്കുമേൽ ഈടാക്കിയിരുന്ന റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് ഉൾപ്പെടെയുള്ള അഡീഷണൽ ഡ്യൂട്ടികളിൽ നിന്നും ഇളവ് നൽകിയിട്ടുണ്ട്.

Stories you may like

അഭിഷേക് ബാനർജിയുടെ വലംകൈ ആയിരുന്ന പ്രകാശ് ചിക് ബരായ്ക് രാജിവെച്ചു ; ഒരാഴ്ചയ്ക്കിടെ രാജിവെക്കുന്ന മൂന്നാമത്തെ രാജ്യസഭാ എംപി

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടിയതായി പ്രഖ്യാപിച്ച് ഇറാൻ ; ഇറാനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്

Tags: ethanol-blended petrolCentral Excise Duty
ShareTweetSendShare

Latest stories from this section

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

ഒമാൻ തീരത്തിനടുത്ത് വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; മൂന്ന് ഇന്ത്യക്കാരെ കാണാതായി, തിരച്ചിൽ തുടരുന്നു

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

Latest News

അഭിഷേക് ബാനർജിയുടെ വലംകൈ ആയിരുന്ന പ്രകാശ് ചിക് ബരായ്ക് രാജിവെച്ചു ; ഒരാഴ്ചയ്ക്കിടെ രാജിവെക്കുന്ന മൂന്നാമത്തെ രാജ്യസഭാ എംപി

അഭിഷേക് ബാനർജിയുടെ വലംകൈ ആയിരുന്ന പ്രകാശ് ചിക് ബരായ്ക് രാജിവെച്ചു ; ഒരാഴ്ചയ്ക്കിടെ രാജിവെക്കുന്ന മൂന്നാമത്തെ രാജ്യസഭാ എംപി

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടിയതായി പ്രഖ്യാപിച്ച് ഇറാൻ ; ഇറാനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടിയതായി പ്രഖ്യാപിച്ച് ഇറാൻ ; ഇറാനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്

കടലിലെ ഭീഷണികൾ തകർക്കാൻ ഇന്ത്യയുടെ പുതിയ ആയുധം; നാവികസേനയ്ക്ക് 449 കോടിയുടെ ജാമറുകൾ

കടലിലെ ഭീഷണികൾ തകർക്കാൻ ഇന്ത്യയുടെ പുതിയ ആയുധം; നാവികസേനയ്ക്ക് 449 കോടിയുടെ ജാമറുകൾ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology