Friday, July 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

by Vayujith
Jul 7, 2026, 03:01 pm IST
in News
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി :  ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥിനി സഹപാഠിയുടെ മർദനമേറ്റ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ സ്വദേശിനിയായ സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സാവരിയ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം (23) എന്ന വിദ്യാർത്ഥിയെ ഉസ്ബക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രകോപിതനായ പ്രതി ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തലയ്ക്കേറ്റ കനത്ത അടിയെത്തുടർന്ന് തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടാവുകയും പെൺകുട്ടി മരണപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ വിദേശത്തുള്ള സാവരിയയുടെ പിതാവ് ഉസ്ബക്കിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും വിസ സംബന്ധമായ സാങ്കേതിക തടസ്സങ്ങൾ കാരണം യാത്ര സാധ്യമായില്ല. തുടർന്ന് മറ്റൊരു ബന്ധുവാണ് അവിടെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Stories you may like

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്ക് വൻ തിരിച്ചടി ; വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ പേരിൽ ബിഎംസി കൗൺസിലറിനെ അയോഗ്യനാക്കി ; ബിജെപിക്ക് പുതിയ കൗൺസിലർ

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

ഉസ്ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി സാവരിയയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. ഇവിടെനിന്നും നാട്ടിലെത്തിക്കുന്ന മൃതദേഹം ഉടൻ തന്നെ ഹരിപ്പാടുള്ള വീട്ടിലെത്തിക്കും. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

Tags: uzbekistan
ShareTweetSendShare

Latest stories from this section

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

ചടയമംഗലത്ത് കെഎസ്ആർടിസി ബസ് കത്തിയമർന്നു, ഒഴിവായത് വൻ ദുരന്തം; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്ട് ക്ലോക്ക് ടവർ തകർച്ച; അവശിഷ്ടങ്ങൾ മാറ്റാൻ തീവ്ര ശ്രമം; രണ്ടും മൂന്നും ട്രാക്കുകളിൽ തടസ്സം തുടരുന്നു. ട്രെയിനുകൾ വൈകും

Latest News

ഐപിഎല്ലിലെ ‘കൊമ്പന്മാർ’ വിദേശത്ത് വെറും ‘പൂച്ചക്കുട്ടികൾ’; ഇന്ത്യൻ യുവനിരയുടെ വ്യാജ ആത്മവിശ്വാസം തകരുമ്പോൾ; കാത്തിരിക്കുന്നത് വൻ തിരിച്ചടി

അയർലൻഡിന് പിന്നാലെ ഇംഗ്ലണ്ടിലും നാണംകെട്ടു, ഗംഭീറിന്റെ കസേര തെറിക്കുമോ?; കനത്ത തോൽവിക്ക് പിന്നാലെ വിശദമായ വിലയിരുത്തലിനൊരുങ്ങി ബി.സി.സി.ഐ

മിശ്രവിവാഹങ്ങളെക്കുറിച്ച് അന്വേഷിച്ച് നടക്കാതെ വേറെ പണിയൊന്നും ഇല്ലേ?; ലൗജിഹാദിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ ഒവൈസി

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്ക് വൻ തിരിച്ചടി ; വ്യാജ ജാതി സർട്ടിഫിക്കറ്റിന്റെ പേരിൽ ബിഎംസി കൗൺസിലറിനെ അയോഗ്യനാക്കി ; ബിജെപിക്ക് പുതിയ കൗൺസിലർ

തിലകിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കൂ; അക്സറിനെ മുന്നിലിറക്കിയുള്ള കളി ഇനി നടക്കില്ലെന്ന് ക്രിസ് ശ്രീകാന്ത്; പേസും ബൗൺസും കണ്ട് ഭയം എന്ന് മുൻ താരം

തിലകിനെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കൂ; അക്സറിനെ മുന്നിലിറക്കിയുള്ള കളി ഇനി നടക്കില്ലെന്ന് ക്രിസ് ശ്രീകാന്ത്; പേസും ബൗൺസും കണ്ട് ഭയം എന്ന് മുൻ താരം

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

തൃണമൂലിനെ ഇല്ലാതാക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും; ബിജെപിക്കെതിരെ മമത ബാനർജി; ബംഗാളിൽ രാഷ്ട്രീയപ്പോര്; 60 എംഎൽഎമാർ വിമതപക്ഷത്ത്

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

അയാളോട് മാത്രം എന്താ ഇങ്ങനെ, ഈ ചിത്രങ്ങൾക്ക് കഥ ഏറെ പറയാനുണ്ട്; ചർച്ചാവിഷയമായി സഞ്ജുവിനോടുള്ള അവഗണന; മാറ്റമില്ലാതെ 12 വർഷങ്ങൾ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ

ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പുതിയ ഭീഷണി; ട്രംപിനെ വധിക്കാൻ ഇറാൻ്റെ ഗൂഢാലോചനയെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ റിപ്പോർട്ട്, തന്ത്രമെന്ന് യു.എസ് ഉദ്യോഗസ്ഥർ

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

അവസാന ഓവറിന്റെ സമ്മർദ്ദമില്ല, ഇവിടെ സൗഹൃദം മാത്രം; മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൽബനീസിനൊപ്പം ചുവടുവെച്ച് മോദി; ഇന്ത്യ-ഓസീസ് ബന്ധത്തിൽ പുതിയ യുഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology