Tuesday, July 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

by Brave India Desk
Jul 7, 2026, 01:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

രണ്ട് വർഷം മുൻപ് കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെനടുക്കം വിട്ടുമാറും മുൻപേ വയനാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ. ആനക്കാംപൊയിൽ – കല്ലാടി – മേപ്പാടി തുരങ്കപാത നിർമാണം നടക്കുന്ന മേപ്പാടിക്ക് സമീപം കല്ലാടി മീനാക്ഷി പാലത്തിനടുത്താണ്വൻ ഉരുൾപൊട്ടലുണ്ടായത്. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കൽപ്പറ്റ തുരങ്കപാതയിലെതൊഴിലാളികളായ പതിനെട്ടോളം പേർ മണ്ണടിയിൽ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

Stories you may like

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

ഞാൻ കോളേജിൽ ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല; രാഷ്ട്രീയ വിവാദങ്ങൾ തള്ളി എൻ ശേഷാദ്രിനാഥൻ

പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടയിലാണ് നിർമാണ കവാടത്തിന് മുകളിലെ മലയിടിഞ്ഞ്താഴേക്ക് പതിച്ചത്. മണ്ണും വൻ പാറക്കല്ലുകളും വൻമരങ്ങളും ഒലിച്ചുവന്നതോടെ നിർമാണസ്ഥലത്തുണ്ടായിരുന്ന താൽക്കാലിക ലയങ്ങളും വാഹനങ്ങളും പൂർണമായി തകർന്നു. ദുരന്തസ്ഥലത്തുനിന്ന് മൂന്ന് തൊഴിലാളികളെ നാട്ടുകാർ ജനകീയമായി രക്ഷപ്പെടുത്തിതൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ്ലഭിക്കുന്ന വിവരം.

സംഭവം അറിഞ്ഞയുടൻ കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സും പൊലീസും ദേശീയദുരന്തപ്രതികരണ സേനയും (NDRF) സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിട്ടുണ്ട്. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണുനീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ചളിനിറഞ്ഞ മണ്ണും രക്ഷാപ്രവർത്തനത്തിന് കനത്തവെല്ലുവിളിയാണ് ഉയർത്തുന്നത്. തുരങ്കപാതയുടെ തൊഴിലാളികൾ താമസിച്ചിരുന്ന താൽക്കാലികലയങ്ങൾക്ക് മുകളിലേക്കാണ് മണ്ണും പാറകളും വീണിരിക്കുന്നത്. ഇതാണ് ആശങ്കവർദ്ധിപ്പിക്കുന്നത്. അപകടസ്ഥലത്തിന് സമീപം ഏതാനും വീടുകളും ഹോംസ്റ്റേകളുംപ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും കൂടുതൽആളുകൾ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും അധികൃതർ പരിശോധിച്ചുവരികയാണ്.

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ ഇരട്ട തുരങ്കപാതാ നിർമാണം കൊങ്കൺറെയിൽവേ കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് പുരോഗമിക്കുന്നത്. അപകടത്തിൽ പെട്ടത്ഇവിടുത്തെ നിർമാണ കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോണിലെ തൊഴിലാളികളാണെന്നാണ്സൂചന. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകളുംമണ്ണുമാന്തി യന്ത്രങ്ങളും കല്ലാടിയിലേക്ക് തിരിച്ചിട്ടുണ്ട്. 400-ലധികം പേരുടെ ജീവനെടുത്ത 2024-ലെ ചൂരൽമല ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് വെറും നാല് കിലോമീറ്റർ മാത്രം അകലെയാണ് വീണ്ടുംഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത് എന്നത് വയനാടിനെയാകെ വലിയഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Tags: wayanad
ShareTweetSendShare

Latest stories from this section

42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമിടാൻ ക്രൈംബ്രാഞ്ച്, സുകുമാരക്കുറുപ്പിനെ തേടി കേരള പോലീസ് വീണ്ടും

42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമമിടാൻ ക്രൈംബ്രാഞ്ച്, സുകുമാരക്കുറുപ്പിനെ തേടി കേരള പോലീസ് വീണ്ടും

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

വർഗവഞ്ചകൻ,’നാണമില്ലേ ആ സീറ്റിലിരിക്കാൻ, ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലത്’; ജി. സുധാകരൻ

കെ.എൽ- 15 തുടക്കത്തിലേ കട്ടപ്പുക; കെ.എസ്.ആർ.ടി.സി.യുടെ കുപ്പിവെള്ള പദ്ധതി പാളി, അശാസ്ത്രീയ ആസൂത്രണം പണിയായി

കെ.എൽ- 15 തുടക്കത്തിലേ കട്ടപ്പുക; കെ.എസ്.ആർ.ടി.സി.യുടെ കുപ്പിവെള്ള പദ്ധതി പാളി, അശാസ്ത്രീയ ആസൂത്രണം പണിയായി

Latest News

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

അസ്ത്ര മിസൈൽ കരാറിലൂടെ ചരിത്രമെഴുതാൻ ഇന്ത്യ;ആദ്യ അന്താരാഷ്ട്ര ഉപഭോക്താവായി ഇന്തൊനീഷ്യ

‘അന്ന് കലാം തോളിൽ തട്ടി ഏൽപ്പിച്ച ആ അസാധ്യ ദൗത്യം, പതിറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തെ കാത്തു;’ആകാശിന്റെ’ അണിയറക്കഥ

‘അന്ന് കലാം തോളിൽ തട്ടി ഏൽപ്പിച്ച ആ അസാധ്യ ദൗത്യം, പതിറ്റാണ്ടുകൾക്കിപ്പുറം ഭാരതത്തെ കാത്തു;’ആകാശിന്റെ’ അണിയറക്കഥ

 ഭീഷണികളെ പുല്ലുപോലെ തള്ളി ഇന്ത്യ ചടങ്ങിലെത്തി, 13 രാജ്യങ്ങൾ മുങ്ങി’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പരസ്യമായി നന്ദി പറഞ്ഞ് ഇറാൻ

 ഭീഷണികളെ പുല്ലുപോലെ തള്ളി ഇന്ത്യ ചടങ്ങിലെത്തി, 13 രാജ്യങ്ങൾ മുങ്ങി’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പരസ്യമായി നന്ദി പറഞ്ഞ് ഇറാൻ

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

ഇനി കളി മാറും! ബഹിരാകാശത്തും ഐടിയിലും ഇന്ത്യ-ഇൻഡോനേഷ്യ വൻ സഖ്യം; വിദേശത്ത് ആദ്യമായി ഐഐഎം കാമ്പസ് വരുന്നു

ഇനി കളി മാറും! ബഹിരാകാശത്തും ഐടിയിലും ഇന്ത്യ-ഇൻഡോനേഷ്യ വൻ സഖ്യം; വിദേശത്ത് ആദ്യമായി ഐഐഎം കാമ്പസ് വരുന്നു

പുരുഷാധിപത്യത്തിനും അധികാരമോഹത്തിനുമെതിരെ കടുത്ത വിമർശനം; ‘അമ്മ’യുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ച് രേവതിയും പത്മപ്രിയയും

പുരുഷാധിപത്യത്തിനും അധികാരമോഹത്തിനുമെതിരെ കടുത്ത വിമർശനം; ‘അമ്മ’യുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ച് രേവതിയും പത്മപ്രിയയും

സഞ്ജു സാംസന്റെ സമയം അവസാനിക്കുന്നു? ടീമിൽ നിന്ന് മാറ്റിനിർത്താൻ സെലക്ടർമാരെ പ്രേരിപ്പിക്കുന്ന 3 ഘടകങ്ങൾ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ലോകകപ്പ് വീരനോട് കാണിച്ചത് വെറും അനാദരവ്; സഞ്ജുവിനെ മാറ്റിയ ബിസിസിഐക്കെതിരെ പൊട്ടിത്തെറിച്ച് ദൊഡ്ഡ ഗണേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies