Tuesday, August 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

 ഭീഷണികളെ പുല്ലുപോലെ തള്ളി ഇന്ത്യ ചടങ്ങിലെത്തി, 13 രാജ്യങ്ങൾ മുങ്ങി’; ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിന് പരസ്യമായി നന്ദി പറഞ്ഞ് ഇറാൻ

by Brave India Desk
Jul 7, 2026, 01:55 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

അമേരിക്കയുടെ കടുത്ത നയതന്ത്ര സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തതിന് ഇന്ത്യയ്ക്ക് പരസ്യമായി നന്ദി അറിയിച്ച് ഇറാൻ എംബസി. ഫെബ്രുവരിയിൽ കൊല്ലപ്പെട്ട ഖമേനിയുടെ ഔദ്യോഗിക ചടങ്ങുകൾ ജൂലൈ 4-നാണ് ടെഹ്റാനിൽ ആരംഭിച്ചത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്ന് ലോകത്തെ 13 പ്രമുഖ രാജ്യങ്ങൾ ചടങ്ങുകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്ന പശ്ചാത്തലത്തിലാണ്, ഇന്ത്യ കാട്ടിയ ആർജ്ജവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇറാൻ പരസ്യമായി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തിന്റെ തെളിവാണ് ഇന്ത്യയുടെ ഈ നിലപാടെന്ന് ഇറാൻ എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

Stories you may like

ഉള്ളിവിലയിൽ വൻവർദ്ധനവ് ; വിലക്കയറ്റം പിടിച്ചു നിർത്താൻ കരുതൽ ശേഖരം വിപണിയിലേക്ക് ഇറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. തുടർന്ന് മാസങ്ങൾക്ക് ശേഷം ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചയത്തിൽ വെച്ചാണ് ദശലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി ഔദ്യോഗിക സംസ്കാര ചടങ്ങുകൾ നടന്നത്. അമേരിക്കൻ ഉപരോധങ്ങളും അന്താരാഷ്ട്ര തലത്തിലെ നയതന്ത്ര വിലക്കുകളും ഭയന്ന് പല രാജ്യങ്ങളും ഇറാന്റെ ഈ ഔദ്യോഗിക ചടങ്ങിൽ നിന്ന് മാറിനിന്നപ്പോൾ, ഇന്ത്യ തങ്ങളുടെ ഉന്നതതല ഔദ്യോഗിക പ്രതിനിധി സംഘത്തെ തന്നെ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്റാനിലേക്ക് അയക്കുകയായിരുന്നു. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പാർലമെന്റ് അംഗങ്ങളും പ്രമുഖ പണ്ഡിതന്മാരും ചടങ്ങുകളിൽ പങ്കെടുത്ത് ആദരമർപ്പിച്ചു.

ദേശീയ ദുഃഖത്തിന്റെ ഈ വേളയിൽ ഇറാൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇന്ത്യയുടെ നിലപാട് പരസ്പര ബഹുമാനത്തിന്റെ ശക്തമായ പ്രകടനമാണെന്ന് ഇറാൻ എംബസി വ്യക്തമാക്കി. അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ വഴങ്ങാത്ത ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പ്രകീർത്തിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. വരും നാളുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വ്യാപാര കരാറുകളും കൂടുതൽ ശക്തമാക്കാൻ ഇന്ത്യയുടെ ഈ സന്ദർശനം കാരണമാകുമെന്നാണ് വിലയിരുത്തൽ

Tags: americairanIran Thanks India
Share
Tweet
SendShare

Latest stories from this section

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തമാക്കി ഡൽഹി പോലീസ് ; നടപടി പുതിയ പ്രതിഷേധ ഭീഷണികൾക്കിടെ

യൂട്യൂബിലെ ’24 അവർ ചലഞ്ച്’ കണ്ട് കുട്ടികൾ വീടുവിട്ടിറങ്ങി; ഉത്തർപ്രദേശിൽ വൻ തിരച്ചിൽ, കുട്ടികളെ സുരക്ഷിതമായി കണ്ടെത്തി പോലീസ്

യൂട്യൂബിലെ ’24 അവർ ചലഞ്ച്’ കണ്ട് കുട്ടികൾ വീടുവിട്ടിറങ്ങി; ഉത്തർപ്രദേശിൽ വൻ തിരച്ചിൽ, കുട്ടികളെ സുരക്ഷിതമായി കണ്ടെത്തി പോലീസ്

പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും ; അകാലിദളുമായി സഖ്യമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബി.ജെ.പി

പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും ; അകാലിദളുമായി സഖ്യമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ബി.ജെ.പി

ഹിജാബ് ഇസ്‌ലാമിൽ അവിഭാജ്യ ഘടകമല്ല; സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടുന്ന ഹർജി തള്ളി കോടതി

ഹിജാബ് ഇസ്‌ലാമിൽ അവിഭാജ്യ ഘടകമല്ല; സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുമതി തേടുന്ന ഹർജി തള്ളി കോടതി

Latest News

ഉള്ളിവിലയിൽ വൻവർദ്ധനവ് ; വിലക്കയറ്റം പിടിച്ചു നിർത്താൻ കരുതൽ ശേഖരം വിപണിയിലേക്ക് ഇറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിൽ പകരംവീട്ടി സൂര്യവംശി; ദുലീപ് ട്രോഫിയിൽ ഒരോവറിൽ രണ്ട് വിക്കറ്റുമായി തകർപ്പൻ മാജിക്

ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിൽ പകരംവീട്ടി സൂര്യവംശി; ദുലീപ് ട്രോഫിയിൽ ഒരോവറിൽ രണ്ട് വിക്കറ്റുമായി തകർപ്പൻ മാജിക്

പകൽ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്; വൈദ്യുതി നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി കമ്മീഷൻ

പകൽ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്; വൈദ്യുതി നിരക്ക് പരിഷ്കരണ കരട് പുറത്തിറക്കി കമ്മീഷൻ

പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; ‘താൻപോരിമ കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്ന്’ സത്യൻ മൊകേരി

പ്രതിപക്ഷ ഉപനേതാവ് പദവി: പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; ‘താൻപോരിമ കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്ന്’ സത്യൻ മൊകേരി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തമാക്കി ഡൽഹി പോലീസ് ; നടപടി പുതിയ പ്രതിഷേധ ഭീഷണികൾക്കിടെ

ജയ്സ്വാളിന് പിന്നാലെ സിറാജിന്റെ മൈൻഡ് ഗെയിം; ശ്രീലങ്കൻ ബാറ്ററെ വീഴ്ത്തി ഇന്ത്യയുടെ തീപ്പൊരി നീക്കം; ഇത് ഒരു ശീലമായെന്ന് ആരാധകർ

ജയ്സ്വാളിന് പിന്നാലെ സിറാജിന്റെ മൈൻഡ് ഗെയിം; ശ്രീലങ്കൻ ബാറ്ററെ വീഴ്ത്തി ഇന്ത്യയുടെ തീപ്പൊരി നീക്കം; ഇത് ഒരു ശീലമായെന്ന് ആരാധകർ

ആ പുറത്താകൽ ഇന്നും വേദനിപ്പിക്കുന്നു; ലോർഡ്സ് ടെസ്റ്റിലെ ഹൃദയഭേദകമായ നിമിഷങ്ങളെക്കുറിച്ച് സിറാജിന്റെ വെളിപ്പെടുത്തൽ

ആ പുറത്താകൽ ഇന്നും വേദനിപ്പിക്കുന്നു; ലോർഡ്സ് ടെസ്റ്റിലെ ഹൃദയഭേദകമായ നിമിഷങ്ങളെക്കുറിച്ച് സിറാജിന്റെ വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies