Sunday, July 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യ സമരം നടക്കുന്നു പാർലമെന്റ് മാർച്ച് വൻ വിജയമാക്കണം: സോനം വാങ്ചുക്ക്

by Brave India Desk
Jul 19, 2026, 12:08 pm IST
in News, India
Share on FacebookTweetWhatsAppTelegram

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യം വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ മെഡിക്കൽ നിർദ്ദേശ പ്രകാരവും ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുകൾ പാലിച്ചുമാണ് പോലീസിന്റെ ഈ നടപടിയെങ്കിലും, ഇത് തന്റെ ‘നിയമവിരുദ്ധ തടങ്കലാണെന്ന്’ സോനം വാങ്ചുക് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ വഴി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.

ആശുപത്രിയിലും ഉപ്പുുവെള്ളം മാത്രം കുടിച്ച് സമരം തുടരുന്ന അദ്ദേഹം, ജൂലൈ 20-ന് പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ച് വൻ വിജയമാക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഭയരഹിതവും അനീതികളിൽ നിന്ന് മുക്തവുമായ ഒരു ഭാരതത്തിന് വേണ്ടിയുള്ള രണ്ടാമത്തെ സ്വാതന്ത്ര്യ സമരമായിരിക്കും ഈ പാർലമെന്റ് മാർച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ഡിജിറ്റൽ യുഗത്തിൽ ഭാഷകളെ കാക്കാൻ എഐ; കൊൽക്കത്തയിൽ രാജ്യത്തെ ആദ്യ അത്യാധുനിക ‘ശബ്ദലോകം’ തുറന്ന് അമിത് ഷാ, സാംസ്കാരിക വിപ്ലവത്തിന് തുടക്കം!

പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; സഭയ്ക്ക് മുന്നേ മാദ്ധ്യമങ്ങളെ കാണാൻ പ്രധാനമന്ത്രി, സഭ നിർണ്ണായക ബില്ലുകളിലേക്ക്

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായെങ്കിലും ആരെയും കസ്റ്റഡിയിൽ എടുക്കുകയോ ലാത്തിച്ചാർജ് നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് പോലീസ് പറയുമ്പോഴും, ഹൈക്കോടതി കൃത്യമായ ഇടവേളകളിൽ ആരോഗ്യം പരിശോധിക്കാൻ മാത്രമാണ് നിർദ്ദേശിച്ചതെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ ചൂണ്ടിക്കാട്ടി.

വാങ്ചുക്കിനെ മാറ്റിയതിന് പിന്നാലെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം ഏറ്റെടുത്തു. മൂന്ന് എ.ഐ.എസ്.എ വിദ്യാർത്ഥി പ്രതിപ്രവർത്തകരും ഇദ്ദേഹത്തോടൊപ്പം ഉപവാസം തുടരുകയാണ്. സമരം അടിച്ചമർത്താൻ ജന്തർ മന്ദറിൽ ദ്രുതകർമ്മ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അഭിജീത് ദിപ്കെ ആരോപിച്ചെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ജൂലൈ 20-ലെ പാർലമെന്റ് മാർച്ചുമായി മുന്നോട്ട് പോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

Tags: abhijeet dipkeSonam Wangchuk
ShareTweetSendShare

Latest stories from this section

സഭ സ്തംഭിപ്പിക്കരുത്, ബില്ലുകൾക്ക് അനുകൂല പിന്തുണ വേണം; സർവ്വകക്ഷി യോഗത്തിൽ നിലപാട് വ്യക്തമാക്കി കിരൺ റിജിജു

സഭ സ്തംഭിപ്പിക്കരുത്, ബില്ലുകൾക്ക് അനുകൂല പിന്തുണ വേണം; സർവ്വകക്ഷി യോഗത്തിൽ നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

പൊതിച്ചോറ് വിവാദത്തിൽ യു-ടേൺ അടിച്ച് മന്ത്രി കെ. മുരളീധരൻ; ‘ആശുപത്രികളിൽ ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല

എം. സ്വരാജിനെ വെട്ടി ‘കള്ളൻ വിജയൻ’; ദേശാഭിമാനി ലേഖന വിവാദത്തിൽ കള്ളക്കളി പുറത്ത്, നാടകീയ വെളിപ്പെടുത്തൽ!

എം. സ്വരാജിനെ വെട്ടി ‘കള്ളൻ വിജയൻ’; ദേശാഭിമാനി ലേഖന വിവാദത്തിൽ കള്ളക്കളി പുറത്ത്, നാടകീയ വെളിപ്പെടുത്തൽ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

Latest News

ദുരന്ത ലഘൂകരണം ;  കേരളത്തിന് 72 കോടി കൂടി  അനുവദിച്ച് കേന്ദ്രം

ഡിജിറ്റൽ യുഗത്തിൽ ഭാഷകളെ കാക്കാൻ എഐ; കൊൽക്കത്തയിൽ രാജ്യത്തെ ആദ്യ അത്യാധുനിക ‘ശബ്ദലോകം’ തുറന്ന് അമിത് ഷാ, സാംസ്കാരിക വിപ്ലവത്തിന് തുടക്കം!

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉറപ്പാക്കും’ഇത് മോദിയുടെ ഗ്യാരൻ്റി’:കമ്യൂണിസ്റ്റ് ഭരണകൂടം മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി 

പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; സഭയ്ക്ക് മുന്നേ മാദ്ധ്യമങ്ങളെ കാണാൻ പ്രധാനമന്ത്രി, സഭ നിർണ്ണായക ബില്ലുകളിലേക്ക്

സഭ സ്തംഭിപ്പിക്കരുത്, ബില്ലുകൾക്ക് അനുകൂല പിന്തുണ വേണം; സർവ്വകക്ഷി യോഗത്തിൽ നിലപാട് വ്യക്തമാക്കി കിരൺ റിജിജു

സഭ സ്തംഭിപ്പിക്കരുത്, ബില്ലുകൾക്ക് അനുകൂല പിന്തുണ വേണം; സർവ്വകക്ഷി യോഗത്തിൽ നിലപാട് വ്യക്തമാക്കി കിരൺ റിജിജു

ബുംറയില്ലെങ്കിൽ ഇന്ത്യ പൂജ്യം? കുൽദീപിനെ തഴഞ്ഞതും വൺ-ഡൈമൻഷണൽ ബൗളിംഗും; പ്രതിക്കൂട്ടിൽ ഗംഭീറും അഗാർക്കറും

ബുംറയില്ലെങ്കിൽ ഇന്ത്യ പൂജ്യം? കുൽദീപിനെ തഴഞ്ഞതും വൺ-ഡൈമൻഷണൽ ബൗളിംഗും; പ്രതിക്കൂട്ടിൽ ഗംഭീറും അഗാർക്കറും

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

പൊതിച്ചോറ് വിവാദത്തിൽ യു-ടേൺ അടിച്ച് മന്ത്രി കെ. മുരളീധരൻ; ‘ആശുപത്രികളിൽ ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല

എം. സ്വരാജിനെ വെട്ടി ‘കള്ളൻ വിജയൻ’; ദേശാഭിമാനി ലേഖന വിവാദത്തിൽ കള്ളക്കളി പുറത്ത്, നാടകീയ വെളിപ്പെടുത്തൽ!

എം. സ്വരാജിനെ വെട്ടി ‘കള്ളൻ വിജയൻ’; ദേശാഭിമാനി ലേഖന വിവാദത്തിൽ കള്ളക്കളി പുറത്ത്, നാടകീയ വെളിപ്പെടുത്തൽ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

ഇതിലും ഭേദം ബോളിങ് മെഷീൻ വെച്ച് പന്തെറിയിപ്പിക്കുന്നതായിരുന്നു, ഇന്ത്യൻ ബോളർമാരെ അടിച്ചുപറത്തി ഇംഗ്ലീഷ് പട; പിന്തുരേണ്ടത് റൺമല

ഇതിലും ഭേദം ബോളിങ് മെഷീൻ വെച്ച് പന്തെറിയിപ്പിക്കുന്നതായിരുന്നു, ഇന്ത്യൻ ബോളർമാരെ അടിച്ചുപറത്തി ഇംഗ്ലീഷ് പട; പിന്തുരേണ്ടത് റൺമല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies