സമാധാനം പ്രധാനം! ; ജുഡീഷ്യൽ അന്വേഷണം വേണം , ലഡാക്കിൽ സമാധാനം നിലനിർത്തണമെന്ന് സോനം വാങ്ചുക്ക്
ലേ : ലഡാക്ക് പ്രക്ഷോഭത്തിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ട ലഡാക്കി വിദ്യാഭ്യാസ പരിഷ്കർത്താവും കാലാവസ്ഥാ ...
















