Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ആർത്തവത്തിന്റെ ആദ്യ ദിനമായിരുന്നു അത്, വേദനങ്ങൾക്കിടയിലും അച്ഛന്റെ സ്വപ്നത്തിനായി വീറോടെ പൊരുതി’; നേട്ടത്തിൽ തുറന്നുപറഞ്ഞ് ഗ്യാനേശ്വരി!

by Brave India Desk
Jul 29, 2026, 10:40 am IST
in India
Share on FacebookTweetWhatsAppTelegram

കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വാഹനത്തിൽ ഭാരതത്തിനായി അഭിമാനകരമായ വെള്ളിമെഡൽ സ്വന്തമാക്കിയതിന് പിന്നാലെ അവിശ്വസനീയമായ പോരാട്ടവീര്യത്തിന്റെ കഥ തുറന്നുപറഞ്ഞ് വനിതാ താരം ഗ്യാനേശ്വരി യാദവ്. 53 കിലോഗ്രാം വിഭാഗത്തിൽ മെഡൽ സ്വന്തമാക്കാൻ വേദിയിലേക്ക് എത്തുമ്പോൾ, കഠിനമായ ശരീരവേദനയോടും ശാരീരിക ബുദ്ധിമുട്ടുകളോടും പോരാടുകയായിരുന്നു താനെന്ന് ഗ്യാനേശ്വരി വെളിപ്പെടുത്തി. മത്സരദിനം തന്റെ ആർത്തവത്തിന്റെ ആദ്യ ദിനമായിരുന്നുവെന്നും, ശരീരം എങ്ങനെ പ്രതികരിക്കുമെന്ന ഭയമുണ്ടായിരുന്നെങ്കിലും പിന്മാറാൻ തയ്യാറായിരുന്നില്ലെന്നും താരം പ്രതികരിച്ചു.

Stories you may like

‘ഹാക്ക് ചെയ്തത് എനിക്ക് നീതി കിട്ടാൻ’; ഐഐടി കാൺപൂരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിയെ അമ്പരപ്പിച്ച് അധികൃതർ, കേസിന് പകരം വൻ അവസരം!

മിനിമം ബാലൻസില്ലെങ്കിൽ പിഴ പിഴിയും; ബാങ്കുകൾ ജനങ്ങളിൽ നിന്ന് ഈടാക്കിയത് 7,000 കോടി രൂപ, മുന്നിൽ പ്രമുഖ സ്വകാര്യ ബാങ്കുകൾ!

വർഷങ്ങളുടെ ത്യാഗവും കഠിനാധ്വാനവും അച്ഛന്റെ പൂർത്തീകരിക്കാത്ത കായിക സ്വപ്നങ്ങളുമാണ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തന്നെ വേദിയിൽ എത്തിച്ചതെന്ന് ഗ്യാനേശ്വരി ഓർത്തെടുത്തു. ആർത്തവത്തിന്റെ ആദ്യദിനത്തിലെ രൂക്ഷമായ വയറുവേദനയും തളർച്ചയും അസ്വസ്ഥതയും വേട്ടയാടിയെങ്കിലും, രാജ്യത്തിനായി മെഡൽ നേടണമെന്ന ഉറച്ച നിശ്ചയദാർഢ്യം മാത്രമാണ് മനസ്സ് നിറയെ ഉണ്ടായിരുന്നത്. ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ താരം സ്നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോയും ഉൾപ്പെടെ ആകെ 199 കിലോ ഗ്രാം ഭാരം ഉയർത്തി പുതിയ ദേശീയ റെക്കോർഡോടെയാണ് ചരിത്ര നേട്ടം കുറിച്ചത്.

പോഡിയത്തിൽ വെള്ളിമെഡലണിഞ്ഞ് ഭാരതീയ ത്രിവർണ്ണ പതാകയ്ക്ക് മുന്നിൽ തൊഴുതുനിൽക്കുമ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞത് കഠിനമായ വേദനകളെ മറികടന്ന് സ്വന്തമാക്കിയ ഈ വിജയത്തിന്റെ തിളക്കം കൊണ്ടായിരുന്നുവെന്ന് ഛത്തീസ്ഗഡ് സ്വദേശിയായ ഈ 23-കാരി പറഞ്ഞു. കായികരംഗത്ത് വനിതകൾ നേരിടുന്ന വലിയ ശാരീരിക വെല്ലുവിളികളിലൊന്നിനെ പരസ്യമായി തുറന്നുപറയാൻ മടി കാണിക്കാത്ത ഗ്യാനേശ്വരിയുടെ ഈ ധീരമായ നിലപാടും പോരാട്ടവീര്യവും കായികലോകത്ത് വൻ പ്രശംസയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

Tags: Gyaneshwari YadavWeightlifter
ShareTweetSendShare

Latest stories from this section

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

Latest News

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘മക്കൾ എന്നാണ് പറഞ്ഞത്, അതിൽ സ്ത്രീയും പുരുഷനും ഇല്ലേ?’; സ്ത്രീവിരുദ്ധ പരാമർശത്തിൽ  വി.ഡി. സതീശൻ!

‘അവർ ഇന്ത്യയെപ്പോലെ ശത്രുക്കൾ, വെടിവെച്ചു കൊന്നത് ശരിയായി’; POK കൂട്ടക്കൊലയെ ന്യായീകരിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി!

‘അവർ ഇന്ത്യയെപ്പോലെ ശത്രുക്കൾ, വെടിവെച്ചു കൊന്നത് ശരിയായി’; POK കൂട്ടക്കൊലയെ ന്യായീകരിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി!

‘ഹാക്ക് ചെയ്തത് എനിക്ക് നീതി കിട്ടാൻ’; ഐഐടി കാൺപൂരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിയെ അമ്പരപ്പിച്ച് അധികൃതർ, കേസിന് പകരം വൻ അവസരം!

‘ഹാക്ക് ചെയ്തത് എനിക്ക് നീതി കിട്ടാൻ’; ഐഐടി കാൺപൂരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിദ്യാർത്ഥിയെ അമ്പരപ്പിച്ച് അധികൃതർ, കേസിന് പകരം വൻ അവസരം!

‘ആർത്തവത്തിന്റെ ആദ്യ ദിനമായിരുന്നു അത്, വേദനങ്ങൾക്കിടയിലും അച്ഛന്റെ സ്വപ്നത്തിനായി വീറോടെ പൊരുതി’; നേട്ടത്തിൽ തുറന്നുപറഞ്ഞ് ഗ്യാനേശ്വരി!

‘ആർത്തവത്തിന്റെ ആദ്യ ദിനമായിരുന്നു അത്, വേദനങ്ങൾക്കിടയിലും അച്ഛന്റെ സ്വപ്നത്തിനായി വീറോടെ പൊരുതി’; നേട്ടത്തിൽ തുറന്നുപറഞ്ഞ് ഗ്യാനേശ്വരി!

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

മിനിമം ബാലൻസില്ലെങ്കിൽ പിഴ പിഴിയും; ബാങ്കുകൾ ജനങ്ങളിൽ നിന്ന് ഈടാക്കിയത് 7,000 കോടി രൂപ, മുന്നിൽ പ്രമുഖ സ്വകാര്യ ബാങ്കുകൾ!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘പ്രചരിക്കുന്നത് നുണ മാത്രം, ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം സമിതിയില്ല’; പി. ജയരാജൻ!

ആരോഗ്യമുള്ള ശരീരത്തിലും നിശ്ശബ്ദനായി രോഗമെത്താം: പതിവ് ആരോഗ്യ പരിശോധനകളുടെ പ്രസക്തി

ആരോഗ്യമുള്ള ശരീരത്തിലും നിശ്ശബ്ദനായി രോഗമെത്താം: പതിവ് ആരോഗ്യ പരിശോധനകളുടെ പ്രസക്തി

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies