Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം 

by Brave India Desk
Aug 18, 2026, 02:32 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടി തൃഷ കൃഷ്ണന്റെ സാന്നിധ്യത്തെയും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായുള്ള പരസ്പര സല്യൂട്ടിനെയും നിശിതമായി വിമർശിച്ച് ഡിഎംകെ മുഖപത്രമായ ‘മുരശൊലി’ രംഗത്തെത്തി. ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങിൽ നടി മുൻനിരയിൽ ഇരുന്നതും ഇരുവരും പരസ്പരം സല്യൂട്ട് കൈമാറിയതും ലജ്ജാകരമാണെന്നും വിജയ്ക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് ഇത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ലെന്നും പത്രം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ഒരു ഔദ്യോഗിക ദേശീയ ദിനാഘോഷ വേദിയിൽ ഇത്തരം പെരുമാറ്റങ്ങൾ ഉചിതമാണോയെന്നും വിജയിന്റെ കടുത്ത ആരാധകർക്ക് മാത്രമേ ഇതൊക്കെ ന്യായീകരിക്കാൻ സാധിക്കൂ എന്നും ലേഖനം ആരോപിക്കുന്നു.

മുഖ്യമന്ത്രിയായി അധികാരമേറ്റ് മൂന്ന് മാസം തികയുമ്പോഴേക്കും വിജയ്ക്ക് തന്റെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും ജനപിന്തുണയെക്കുറിച്ചും കടുത്ത ആശങ്ക ഉടലെടുത്തിട്ടുണ്ടെന്ന് പത്രം ചൂണ്ടിക്കാട്ടി. ‘കടമ കഴിഞ്ഞുവെന്ന് കരുതി ആരും മാറിനിൽക്കരുതെന്നും നല്ല പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിനൊപ്പം നിൽക്കണമെന്നും’ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വിജയ് നടത്തിയ അഭ്യർത്ഥന ഈ ഭയത്തിൽ നിന്നുള്ളതാണെന്നാണ് വിമർശനം. വിജയ്ക്ക് വോട്ട് ചെയ്തതിൽ പലരും ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നും കോയമ്പത്തൂരിൽ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസ് കൈകാര്യം ചെയ്തതിൽ സർക്കാർ പൂർണ്ണ പരാജയമാണെന്നും ലേഖനം ആരോപിക്കുന്നു.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

തന്റെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട നിർമ്മാതാക്കളായ വെങ്കട നാരായണ, അർച്ചന കൽപാത്തി, ജഗദീഷ് പളനിസ്വാമി എന്നിവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചതിനെയും ഭരണകക്ഷി എംഎൽഎമാർക്കും മന്ത്രിമാർക്കുമെതിരെയുള്ള പരാതികളിൽ നടപടിയെടുക്കാത്തതിനെയും മുഖപത്രം ചോദ്യം ചെയ്തു. സർക്കാരിനെ വിമർശിക്കുന്നവരെ സോഷ്യൽ മീഡിയയിൽ വേട്ടയാടുകയാണെന്നും കോടതികളിൽ നിന്ന് സർക്കാരിന് തുടർച്ചയായി വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ടെന്നും പത്രം പറഞ്ഞു. ജനങ്ങൾ വിഡ്ഢികളല്ലെന്നും ഭരണരംഗത്തെ ഇത്തരം വീഴ്ചകൾ വിജയിയെ ജനങ്ങളിൽ നിന്ന് കൂടുതൽ ഒറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ഡിഎംകെ മുഖപത്രം നിലപാട് വ്യക്തമാക്കിയത്.

Tags: trishavijay
Share
Tweet
Send
Share

Latest stories from this section

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies