Tag: vijay

ബോക്സോഫീസിൽ തകർന്നടിഞ്ഞ് വിജയ് ചിത്രം ബീസ്റ്റ്; വിജയ്ക്ക് ഓസ്കാർ കിട്ടാനുള്ള പ്രതിഭയുണ്ടെന്ന് ബീസ്റ്റിന്റെ നിർമ്മാതാവ്

ചെന്നൈ: തെന്നിന്ത്യൻ ബോക്സോഫീസിൽ സമീപകാലത്തെ ഏറ്റവും വലിയ പരാജയ ചിത്രമായി വിജയ്യുടെ ‘ബീസ്റ്റ്‘. 'ഡോക്ടറി'നു ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഹൈപ്പ് ഉണ്ടായിരുന്നിട്ടും ചിത്രം ...

വിജയ് ആരാധകർക്ക് തിരിച്ചടി; ബീസ്റ്റിന് കുവൈത്തിൽ വിലക്ക്

കുവൈത്തിലെ വിജയ് ആരാധകർക്ക് തിരിച്ചടി. വിജയിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റിന് കുവൈറ്റില്‍ വിലക്ക് പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് ചിത്രം നിരോധിച്ചതെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ദുൽഖർ ...

‘നടന്‍ വിജയ് നികുതി അടയ്ക്കും’; രൂക്ഷ വിമർശനത്തിന് പിന്നാലെ പിഴ അടയ്ക്കുന്നതിൽ ഇളവ് നൽകി ഹൈക്കോടതി

ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിഴ അടയ്ക്കുന്നതിൽ ഇളവ് നൽകി ഹൈക്കോടതി. നടന് പിഴ ചുമത്തിയ സിംഗിള്‍ ബെഞ്ചിന്റെ നടപടി മദ്രാസ് ...

നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി; ‘റീല്‍ ഹീറോ’ ആവരുതെന്നും വിമര്‍ശനം

ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ...

രാഷ്ട്രീയവുമില്ല, പ്രതിഷേധവുമില്ല… പോളിംഗ് ബൂത്ത് വീടിനടുത്തായതിനാൽ വോട്ട് ചെയ്യാൻ സൈക്കിളിൽ പോയെന്ന് വിജയ്; ഏറ്റെടുത്ത് വിവാദമാക്കിയവർ നാണം കെട്ടു

ചെന്നൈ: സൈക്കിളില്‍ വോട്ടുചെയ്യാന്‍ പോയ സംഭവത്തില്‍ വിശദീകരണവുമായി തമിഴ് ചലചിത്രതാരം വിജയ്. താരത്തിന്റെ നടപടി ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചായിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനുപിന്നാലെയാണ് വിശദീകരണവുമായി  ഔദ്യോഗിക ...

പിതാവിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനെതിരെ നടന്‍ വിജയ്: തന്റെയോ ഫാന്‍സ് സംഘടനയുടേയോ പേര് ഉപയോഗിച്ചാല്‍ നിയമനടപടി എന്ന് മുന്നറിയിപ്പ്

ചെന്നൈ: തന്റെ ആരാധക സംഘടനയുടെ പേരിൽ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതിനെതിരെ നടൻ വിജയ് രം​ഗത്ത്. വിജയ്‌യുടെ ...

‘അപമാനിക്കാൻ പണം നൽകി, ആത്മഹത്യയിലേക്ക് തള്ളിവിട്ടു’; നടൻ വിജയ്ക്കെതിരെ ​ഗുരുതര ആരോപണവുമായി ബി​ഗ്ബോസ് താരം

നടൻ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങശളുമായി ബി​ഗ്ബോസ് താരവും നടിയുമായ മീര മിഥുൻ രം​ഗത്ത്. ഫാൻസ് ക്ലബ് തലവന് പണം നൽകി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ ...

“തനിക്കെതിരെ അശ്ലീല പരാമർശം നടത്താൻ നടൻ വിജയ് പണം നൽകി “: ഗുരുതര ആരോപണവുമായി ബിഗ്‌ബോസ് താരം മീര മിഥുൻ

തമിഴ് സൂപ്പർതാരം വിജയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടിയും മോഡലുമായ മീര മിഥുൻ.മീര ബിഗ്‌ബോസ് താരം കൂടിയാണ്.വിജയ് ഫാൻസ്‌ ക്ലബ്ബിന്റെ തലവനായ ഇമ്മാനുവേൽ എന്ന വ്യക്തിക്ക് പണം നൽകി ...

കൊറോണ; വിജയ്‌യുടെ ചെന്നൈയിലെ വീട്ടില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന

ചെന്നൈ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നടന്‍ വിജയിയുടെ ചെന്നൈയിലെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന നടത്തി. അടുത്തിടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ തിരിച്ചെത്തിയവരുടെ വീടുകളില്‍ സന്ദര്‍ശിക്കുന്നതിന്റെ ...

തമിഴ് നടന്‍ വിജയിയുടെ വീട്ടിൽ വീണ്ടും ആദായ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥർ: കാരണമിതാണ്

ത​മി​ഴ് ന​ട​ന്‍ വി​ജ​യ്‌യു​ടെ വീ​ട്ടി​ല്‍ വീ​ണ്ടും ആ​ദാ​യ​നി​കു​തി വ​കു​പ്പ് എ​ത്തി. വ്യാ​ഴാ​ഴ്ച ആണ് നീ​ല​ന്‍​ക​ര​യി​ലെ വീ​ട്ടി​ൽ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ​ത്. വ​സ​തി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​നാ​ണു ത​ങ്ങ​ള്‍ ...

വിജയ്ക്ക് കുരുക്ക് തീരുന്നില്ല, കണക്കുകളില്‍ പൊരുത്തക്കേട്, വീണ്ടും ചോദ്യം ചെയ്യാന്‍ ആദാനനികുതി വകുപ്പ്

ചെന്നൈ: തമിഴ് നടന്‍ വിജയിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങി ആദായ നികുതി വകുപ്പ്. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് വീണ്ടും ചെയ്യാനൊരുങ്ങുന്നത്. മൂന്ന് ദിവസത്തിനകം ...

‘അതീവ സുരക്ഷാ പ്രാധാന്യമുള്ളയിടത്ത് ഷൂട്ടിങ് അനുവദിക്കില്ല’; വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

ചെന്നൈ: നടന്‍ വിജയിയുടെ ഷൂട്ടിങ് ലൊക്കേഷമനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. താരത്തിന്റെ പുതിയ ചിത്രമായ മാസ്റ്റേഴ്‌സിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുന്നത്. നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ് ...

തമിഴ് നടൻ വിജയ് ആദായനികുതിവകുപ്പിന്റെ കസ്റ്റഡിയിൽ: കസ്റ്റഡിയിലെടുത്തത് ഷൂട്ടിങ് സെറ്റിൽ നിന്ന്

തമിഴ് നടൻ വിജയ് ആദായനികുതിവകുപ്പിന്റെ കസ്റ്റഡിയിൽ. കടലൂരിലെ ഷൂട്ടിങ് സെറ്റിൽ നിന്നാണ് വിജയിയെ കസ്റ്റഡിയിലെടുത്തത്. മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നിന്നാണ് വിജയിയെ കസ്റ്റഡിയിലെടുത്തത്. എജിഎസ് കമ്പനിയുടെ ...

‘ഇനി ഫ്ളക്സുകൾ വേണ്ട’; ആരാധകരോട് തമിഴ് താരങ്ങൾ

ഫ്ളക്സുകൾ വയ്ക്കുന്നത് ഒഴിവാക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ട് താരങ്ങൾ. തമിഴ് നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആവശ്യവുമായി രം​ഗത്തെത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാൻസ് അസോസിയേഷനുകളുടെ പേരിലോ ഇനി ...

‘ വിജയ് നല്ല നടനല്ല , കമലഹാസനാണ് ഒരു നല്ല നടൻ ‘ സിദ്ദിഖിനെതിരെ പ്രതിഷേധവുമായി ആരാധകർ

രാജ്യമൊട്ടാകെ ആരാധകരുള്ള തമിഴ് നടൻ വിജയ്ക്കെതിരെ പരാമർശം നടത്തിയ മലയാള ചലച്ചിത്ര താരം സിദ്ദിഖിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം പ്രമുഖ വാര്‍ത്ത പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ...

“സര്‍ക്കാര്‍” വിവാദം കൊഴുക്കുന്നു: സംവിധായകന്‍ മുന്‍കൂര്‍ ജാമ്യം തേടി. ചിത്രത്തിന് പിന്തുണയുമായി സ്റ്റൈല്‍ മന്നന്‍

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനായെത്തി ഏറ്റവും പുതിയ ചലച്ചിത്രമായ 'സര്‍ക്കാരി'ന്റെ സംവിധായകന്‍ എ.ആര്‍.മുരുഗദോസ് വിവാദങ്ങള്‍ക്കിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി. സര്‍ക്കാരിലെ ചില രംഗങ്ങള്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ...

വിജയ് ചിത്രം ‘സര്‍ക്കാര്‍’ വിവാദത്തില്‍: രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് തമിഴ്‌നാട് മന്ത്രി

തമിഴ് സൂപ്പര്‍സ്റ്റാര്‍ ഇളയദളപതി വിജയുടെ ദീപാവലി ചിത്രമായ 'സര്‍ക്കാര്‍' വിവാദത്തിലേക്ക്. ചിത്രത്തിലെ രാഷ്ട്രീയ സൂചനകള്‍ ഉള്ള ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് തമിഴ്‌നാട്ടിലെ മന്ത്രിയായ കഡമ്പൂര്‍ രാജു ആവശ്യപ്പെട്ടു. ...

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് സൂചന

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് വിജയുടെ പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍ സൂചന നല്‍കി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉചിതമായ ...

രജനിയെ വെട്ടാന്‍ ‘ഇളയ ദളപതി’യും, ‘തല’യും ഇറങ്ങില്ല, ഉറക്കം നഷ്ടപ്പെട്ട് ഡിഎംകെയും എഐഎഡിഎംകെയും, താരങ്ങളുടെ പരസ്യ പിന്തുണ തടയാനും നീക്കം

  ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്‍ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ ഉറക്കം നഷ്ടപ്പെട്ട് പ്രമുഖ കക്ഷികള്‍. രാഷ്ട്രീയത്തല്‍ ്പ്രവേശിക്കുമെന്ന് അഭ്യൂഹം പരന്നിരുന്ന താരങ്ങളെ വലയിലാക്കാനും, രജനിയ്ക്ക് അവര്‍ ...

‘സിനിമകളില്‍ ഇനി വിജയ് ഇല്ല പകരം ജോസഫ് വിജയ്’ നിലപാട് വ്യക്തമാക്കി താരം

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് ഇനി ജോസഫ് വിജയ് എന്ന പേരില്‍ തന്നെ അഭിനയിക്കും. വിജയ് തന്നെയാണ്  ഇക്കാര്യം വ്യക്തമാക്കിയത്. പുതുതായി അഭിനയിക്കാന്‍ പോകുന്ന മുരുകദാസ് ...

Page 1 of 2 1 2

Latest News