സ്വാതന്ത്ര്യദിനാഘോഷത്തിൽ തൃഷ മുന്നിൽനിന്ന് സല്യൂട്ട് ചെയ്തത് ലജ്ജാകരം; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം
ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടി തൃഷ കൃഷ്ണന്റെ സാന്നിധ്യത്തെയും മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായുള്ള പരസ്പര സല്യൂട്ടിനെയും നിശിതമായി വിമർശിച്ച് ഡിഎംകെ ...

















