അമേരിക്കയിൽ നടക്കുന്ന പരേഡിൽ രാമക്ഷേത്രം പ്രദർശിപ്പിക്കരുതെന്ന് മുസ്‌ലിം സംഘടനകൾ; പോയി പണി നോക്കാൻ പറഞ്ഞ് സംഘാടകർ
ന്യൂയോർക്ക്: ന്യൂയോർക്കിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യാ ദിന പരേഡിലെ രാമക്ഷേത്രത്തിന്റെ ചെറുപതിപ്പ് പ്രദർശിപ്പിക്കുന്ന ഒരു ഫ്ലോട്ട്, പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം മതമൗലിക വാദ സംഘടനകൾ. ഇന്ത്യൻ അമേരിക്കൻ ...