Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

by Brave India Desk
Aug 20, 2026, 02:31 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അവഹേളിച്ചെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത് എന്നതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് വിവരം.

ഡൽഹി ജന്തർ മന്തർ സമരത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രതികരണത്തിലാണ് ജാൻമണി വിവാദ പരാമർശം നടത്തിയത്. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു പരാമർശമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി അനുകൂല സംഘടനകൾ പരാതിയുമായി രംഗത്തെത്തിയത്. വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായതോടെ താൻ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി ജാൻമണി മാപ്പ് ചോദിച്ചിരുന്നു.

Stories you may like

തോക്കിൻമുനയിലെ ഭരണം അംഗീകരിക്കില്ല; പാക് അധീന കശ്മീരിൽ നിസ്സഹകരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ജെഎഎസി

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

തന്റെ മലയാളം ശരിയാകാത്തതുകൊണ്ട് സംഭവിച്ച തെറ്റിദ്ധാരണയാണിതെന്നും, പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പരാമർശിച്ചതെന്നും വിശദീകരിച്ച് ജാൻമണി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നുവെങ്കിലും പോലീസ് നിയമനടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

Tags: Narendra ModiJANMANI
Share
Tweet
SendShare

Latest stories from this section

ചൈനീസ് കടന്നുകയറ്റ വാർത്തകൾ തള്ളി കേന്ദ്രം; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് കിരൺ റിജിജു

ചൈനീസ് കടന്നുകയറ്റ വാർത്തകൾ തള്ളി കേന്ദ്രം; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് കിരൺ റിജിജു

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

‘വന്ദേമാതരം വീണ്ടും വെട്ടിമുറിക്കാൻ കോൺഗ്രസ്; ഇത് സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കൽ’; കടുത്ത ആക്രമണവുമായി അമിത് ഷാ!

ഒരൊറ്റ സ്‌കാൻ, കുപ്പിവന്ന വഴിയും ക്വാളിറ്റിയും വരെ അറിയാം; സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ബെവ്‌കോ

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

Latest News

സച്ചിനെക്കാൾ ഒരുപടി മുന്നിൽ കോഹ്‌ലി; വിദേശ മണ്ണിലെ ആധിപത്യം ചൂണ്ടിക്കാട്ടി എബി ഡിവില്ലിയേഴ്സ്

സച്ചിനെക്കാൾ ഒരുപടി മുന്നിൽ കോഹ്‌ലി; വിദേശ മണ്ണിലെ ആധിപത്യം ചൂണ്ടിക്കാട്ടി എബി ഡിവില്ലിയേഴ്സ്

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

തോക്കിൻമുനയിലെ ഭരണം അംഗീകരിക്കില്ല; പാക് അധീന കശ്മീരിൽ നിസ്സഹകരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ജെഎഎസി

തോക്കിൻമുനയിലെ ഭരണം അംഗീകരിക്കില്ല; പാക് അധീന കശ്മീരിൽ നിസ്സഹകരണ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ജെഎഎസി

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

കേസ് മാറ്റിവെക്കാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ല; ആഭ്യന്തര സെക്രട്ടറിയെ ശാസിച്ച് ഹൈക്കോടതി

അന്നത്തെ കോഹ്‌ലിയുടെ ഇന്നിംഗ്സിന്റെ വില ക്രിക്കറ്റ് അറിയുന്നവർക്കറിയാം; വിമർശകർക്ക് ചുട്ട മറുപടിയുമായി അക്സർ പട്ടേൽ

അന്നത്തെ കോഹ്‌ലിയുടെ ഇന്നിംഗ്സിന്റെ വില ക്രിക്കറ്റ് അറിയുന്നവർക്കറിയാം; വിമർശകർക്ക് ചുട്ട മറുപടിയുമായി അക്സർ പട്ടേൽ

ചൈനീസ് കടന്നുകയറ്റ വാർത്തകൾ തള്ളി കേന്ദ്രം; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് കിരൺ റിജിജു

ചൈനീസ് കടന്നുകയറ്റ വാർത്തകൾ തള്ളി കേന്ദ്രം; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് കിരൺ റിജിജു

സഞ്ജു ടീമിന്റെ ഗെയിം ചേഞ്ചറാകും; 2027 ലോകകപ്പ് ഇലവനിൽ മലയാളി താരത്തെ ഉൾപ്പെടുത്തി റോബിൻ ഉത്തപ്പ; ഈ സ്‌ക്വാഡ് കപ്പടിക്കുമെന്ന് ആരാധകർ

സഞ്ജു ടീമിന്റെ ഗെയിം ചേഞ്ചറാകും; 2027 ലോകകപ്പ് ഇലവനിൽ മലയാളി താരത്തെ ഉൾപ്പെടുത്തി റോബിൻ ഉത്തപ്പ; ഈ സ്‌ക്വാഡ് കപ്പടിക്കുമെന്ന് ആരാധകർ

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

‘വന്ദേമാതരം വീണ്ടും വെട്ടിമുറിക്കാൻ കോൺഗ്രസ്; ഇത് സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കൽ’; കടുത്ത ആക്രമണവുമായി അമിത് ഷാ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies