Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

by Brave India Desk
Aug 21, 2026, 12:03 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

യുഎഇയിൽ വിമാനം റദ്ദാക്കിയതിനെത്തുടർന്ന് താമസസൗകര്യം തേടിയ പാകിസ്താൻ യാത്രക്കാർക്ക് ഹോട്ടൽ മുറികൾ നിഷേധിച്ചതായി ഗുരുതര ആരോപണം. ഇന്ത്യൻ, അമേരിക്കൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രം ഹോട്ടൽ താമസസൗകര്യം നൽകുകയും പാകിസ്താൻ പൗരന്മാരെ മാറ്റിനിർത്തുകയും ചെയ്തതായിപാകിസ്താൻ നാഷണൽ അസംബ്ലി മുൻ സ്പീക്കറും നിലവിലെ എംപിയുമായ അസദ് ഖൈസർ ആരോപിച്ചു. പാകിസ്ഥാൻ പാർലമെന്റിൽ വിഷയം ഉന്നയിച്ച അദ്ദേഹം, നയതന്ത്രതലത്തിൽ യുഎഇ അധികൃതരുമായി ഈ വിവേചനം ചർച്ച ചെയ്യണമെന്ന് പാക് സർക്കാരിനോട് ആവശ്യപ്പെട്ടു.

Stories you may like

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തനിക്കും മറ്റ് പാകിസ്താൻ യാത്രക്കാർക്കും നേരിടേണ്ടി വന്ന അപമാനകരമായ അനുഭവമാണ് തെഹരീക് ഇ ഇൻസാഫ് (പിടിഐ) നേതാവ് കൂടിയായ അസദ് ഖൈസർ നാഷണൽ അസംബ്ലിയിൽ വിവരിച്ചത്. “ഞങ്ങളുടെ വിമാനം റദ്ദാക്കിയപ്പോൾ ഹോട്ടലിൽ മുറി അന്വേഷിച്ചെങ്കിലും പാകിസ്ഥാനികളോട് ജീവനക്കാർ കാണിച്ച നിലപാട് വളരെ മോശമായിരുന്നു. ഇന്ത്യയിലെയും അമേരിക്കയിലെയും പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമാണ് താമസസൗകര്യം നൽകുന്നതെന്ന് അവിടെ ഔദ്യോഗികമായി അനൗൺസ്‌മെന്റ് നടത്തുന്നുണ്ടായിരുന്നു.” ഖൈസർ വ്യക്തമാക്കി.

യുഎഇ പാകിസ്താൻ്റെ സഹോദര സൗഹൃദ രാജ്യമാണെന്നും യുഎഇയുടെ വികസനത്തിൽ പാകിസ്താൻ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, പാകിസ്ഥാൻ ജനത യുഎഇയെ ഏറെ ബഹുമാനിക്കുന്നുണ്ടെങ്കിലും തങ്ങളോട് കാട്ടിയ വിവേചനം അംഗീകരിക്കാനാകില്ലെന്ന് കൂട്ടിച്ചേർത്തു. യുഎസ്-ഇറാൻ സംഘർഷ സമയത്ത് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാകിസ്താൻ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും അത്തരമൊരു പശ്ചാത്തലത്തിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന അനുഭവത്തിൽ കടുത്ത നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പാക് വിദേശകാര്യ മന്ത്രാലയവും വിദേശകാര്യ മന്ത്രിയും ഉടൻ ഇടപെട്ട് യുഎഇ ഭരണകൂടവുമായി സംസാരിക്കണമെന്ന് ഖൈസർ ആവശ്യപ്പെട്ടു.

ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് 2026 പ്രകാരം ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്‌പോർട്ടുകളുടെ പട്ടികയിലാണ് പാകിസ്താൻ ഉള്ളത്. മുൻപും അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പാക് പാസ്‌പോർട്ട് കാരണം കടുത്ത സുരക്ഷാ പരിശോധനകളും വിവേചനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പ്രമുഖ പാകിസ്ഥാനി താരങ്ങൾ ഉൾപ്പെടെ തുറന്നുപറഞ്ഞിട്ടുണ്ട്.

Tags: AmericansindiansPakistani MP claims
Share
Tweet
Send
Share

Latest stories from this section

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

Latest News

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies