Tag: indians

നേപ്പാൾ വിമാന ദുരന്തം; 45 പേർ കൊല്ലപ്പെട്ടു; യാത്രക്കാരിൽ ഇന്ത്യക്കാരും (വീഡിയോ)

കാഠ്മണ്ഡു: നേപ്പാളിൽ യാത്രാവിമാനം റൺവേയിൽ തകർന്നുവീണ് ഉണ്ടായ അപകടത്തിൽ 45 പേർ കൊല്ലപ്പെട്ടു. ജീവനക്കാർ ഉൾപ്പെടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിനുള്ളിൽ പത്ത് വിദേശികൾ ഉണ്ടായിരുന്നതായാണ് ...

കീവില്‍ കര്‍ഫ്യൂ പിന്‍വലിച്ചു : റെയില്‍വേ സ്റ്റേഷനിലേക്ക് നീങ്ങാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നൽകി ഉക്രൈനിലെ ഇന്ത്യന്‍ എംബസി

ഉക്രൈനിലെ കീവില്‍ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് കീവിലെ റെയില്‍വേ സ്‌റ്റേഷനിലേക്ക് നീങ്ങാന്‍ അറിയിച്ച് ട്വീറ്റ് ചെയ്ത് ഉക്രൈനിലെ ഇന്ത്യന്‍ എംബസി. വിദ്യാര്‍ത്ഥികളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി ...

മലയാളികളടക്കം 219 ഇന്ത്യക്കാരുമായി ആ​ദ്യ വി​മാ​നം റൊ​മാ​നി​യ​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ടു : ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും

ബുച്ചറെസ്റ്റ്: ഉക്രെയ്നില്‍ കുടുങ്ങിയവരുമായുള്ള ആദ്യ വിമാനം മുംബൈയിലേക്ക് തിരിച്ചു. റൊമേനിയയില്‍ നിന്ന് തിരിച്ച വിമാനത്തില്‍ 30 ല്‍ അധികം മലയാളികളാണ് ഉള്ളത്. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയില്‍ എത്തും. ...

‘ഉക്രെയ്‌നിലെ ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കുന്നത് ഹംഗറി വഴി’ ; നിര്‍ണായക നീക്കങ്ങളുമായി കേന്ദ്രം

ഡല്‍ഹി : ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാനുള്ള നിര്‍ണായക നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്കാരെ ഹംഗറി വഴി രാജ്യത്തെത്തിക്കാനാണ് ഇപ്പോഴുള്ള ശ്രമം. ഇതിനായി ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ ...

73 -ാമത് റിപ്പബ്ലിക് ദിനം : ഇന്ത്യക്കാര്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരി

മസ്‌കത്ത്: ഇന്ത്യക്കാര്‍ക്ക് റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അദ്ദേഹം റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു. ഇന്ത്യയുടെ ...

അഫ്ഗാനില്‍ ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരില്‍ 25 പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു, താലിബാന്‍ ജയിലില്‍ നിന്നും തുറന്ന് വിട്ടവരുള്ളത് ഇവിടെ….

ഡല്‍ഹി: ഇന്ത്യയില്‍ നിന്നും ഭീകരപ്രവർത്തനത്തിനായി രാജ്യം വിട്ട് ഐഎസില്‍ ചേര്‍ന്നവരില്‍ ഇരുപത്തിയഞ്ചോളം പേരുടെ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കൈവശമുള്ളതായി സൂചന. അഫ്ഗാനിസ്ഥാനില്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് ഭീകരസംഘടനയുടെ ...

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള 25 ഇന്ത്യക്കാർ അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിൽ; കൂട്ടത്തിൽ മലയാളികളുമെന്ന് സംശയം

കബൂൾ: ഭീകര സംഘടനയായ ഐ.എസ്.-കെയുമായി ബന്ധമുള്ള  25 ഇന്ത്യന്‍ പൗരന്മാർ അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിലുള്ളതായി വിവരം. ഇവരിൽ മലയാളികളും ഉൾപ്പെടുന്നതായി സംശയിക്കുന്നു. നിലവിൽ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇവരെ ...

ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഏഴ് ജീവനക്കാരെ മോചിപ്പികുമെന്ന് ഇറാൻ; മോചിതരാകുന്നതിൽ മലയാളികളടക്കം അഞ്ച് പേരും ഇന്ത്യക്കാർ

ലണ്ടൻ: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപറോയിലെ ഏഴ് ജീവനക്കാരെ ഉടന്‍ വിട്ടയയ്ക്കും. ഇവരില്‍ മലയാളികള്‍ അടക്കം അഞ്ച് പേരും ഇന്ത്യക്കാരാണ്. ജൂലൈ 19നാണ് ബ്രിട്ടന്‍റെ ...

തീവ്രവാദികളേക്കാള്‍ ഇന്ത്യയില്‍ ജീവനെടുത്തത് പ്രണയമെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്

  ഡല്‍ഹി: ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ ആറിരട്ടി അധികം ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിന് കാരണം പ്രണയമാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കു പരിശോധിച്ചപ്പോഴാണ് പ്രണയത്തിന്റെ ...

സുഡാനില്‍ ആഭ്യന്തരകലാപം രൂക്ഷം: 600 ഇന്ത്യക്കാര്‍ കുടുങ്ങി

ഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ 600 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യമന്ത്രാലയം. വകുപ്പ് മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ...

സൗദിയില്‍ തടവിലുള്ള മലയാളികളെക്കുറിച്ച് വിവരമില്ലെന്ന് നോര്‍ക്ക

സൗദിയില്‍ തടവിലായിരിക്കുന്ന മലയാളികളെക്കുറിച്ച് റിയാദ് എംബസ്സിയില്‍ നിന്നും വിവരം ലഭ്യമല്ലെന്ന്് നോര്‍ക്ക അറിയിച്ചു. തൊള്ളായിരത്തോളം ഇന്ത്യക്കാരാണ് സൗദി ജയിലുകളില്‍ കഴിയുന്നത് എന്ന് റിയാദ് എംബസ്സി അറിയിച്ചിട്ടുണ്ട്. ഇതില്‍ ...

ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു . ഇത്തവണ ഒരു പാര്‍ട്ടിക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം കിട്ടില്ലെന്നാണ് സൂചന. ഒടുവില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ...

Latest News