ബഹുസ്വരതയെ തകർക്കാനുള്ള നീക്കം; ഭരണഘടനയുടെ സത്തയ്ക്ക് എതിര്; ഇന്ത്യ എന്ന പദത്തിന് പകരം ഭാരതം എന്ന് ഉപയോഗിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി; രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്നും ആവശ്യം
തിരുവനന്തപുരം: ഇന്ത്യയുടെ പേര് ഭാരതമെന്ന് രേഖപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബഹുസ്വരതയെ തകർക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പദം ഒഴിവാക്കുന്നതിന് പിന്നിലുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്ക് ...