കൊല്ലം: ഇനി വിശ്രമമാണ് ആവശ്യമെന്നും മത്സരിക്കാനില്ലെന്നും വെള്ളാപ്പള്ളി നടേശന്. കാലങ്ങളായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാണ്. അടുത്ത തവണ ഇനി ഈ സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാകില്ല.
ബാറുകള്‍ പൂട്ടിയതിലൂടെ മദ്യ ഉപയോഗം കുറഞ്ഞില്ലെന്ന് ഇപ്പോഴെങ്കിലും മനസിലായില്ലേ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരുത്തുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. ശിവഗിരി മഠവുമായി എസ്എന്‍ഡിപി യോഗത്തിന് യാതൊരു തര്‍ക്കങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post