vellappally nadeshan

”എല്ലാ രാഷ്ട്രീയക്കാരെയും വിശ്വസിക്കാന്‍ പറ്റില്ല; ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്നു കുത്തി”- വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് കുത്തിയ അനുഭവമാണ് തനിക്കുള്ളതെന്നും എസ്.എന്‍.ഡി.പി യോഗം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു . സ്വകാര്യ ...

‘മതേതരത്വം പറയുന്നവർ ഒരു ഈഴവനെയോ പിന്നാക്കകാരനെയോ വിജയിക്കുന്ന സീറ്റിൽ നിർത്തിയിട്ടുണ്ടോ? മതേതരത്വം കള്ള നാണയം’; വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: മതേതരത്വം എന്നത് കള്ള നാണയമാണെന്ന് എസ്.എൻ.ഡി.പിയോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ മതേതരത്വമില്ലെന്നും കോൺ​ഗ്രസിന്റെ പരാജയത്തിന് കാരണം ഈഴവ സമുദായത്തോട് കാണിച്ച തെറ്റായ സമീപനമാണെന്നും ...

എസ്എൻ കോളേജ് ​ഗോൾഡൻ ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

എസ്എൻ കോളേജ് ​ഗോൾഡൻ ജൂബിലി ഫണ്ട് ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യൽ. ...

എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് അഴിമതി; വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം രണ്ടാഴ്ചക്കകം നൽകണമെന്ന് ഹൈക്കോടതി, ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം

കൊച്ചി: എസ്എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് അഴിമതി കേസിൽ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി നേതാവ് വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി. ചോദ്യം ...

എന്‍ജിനിയറിങ് കോളജില്‍ നിന്ന് വെള്ളാപ്പള്ളിയുടെ പേര് വെട്ടി; ‘ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് തുഷാറും പുറത്ത്, ഗോകുലം ഗോപാലന്‍ പുതിയ ചെയര്‍മാന്‍’, പോര് മുറുക്കി സുഭാഷ് വാസു

ആലപ്പുഴ: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള എന്‍ജിനിയറിങ് കോളജിന്റെ പേര് മാറ്റി എസ്‌എന്‍ഡിപി മാവേലിക്കര യൂണിയന്‍ മുന്‍ പ്രസിഡന്റ് സുഭാഷ് വാസു. മൈക്രോ ...

‘വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ’? വായടപ്പിക്കുന്ന മറുപടിയുമായി ടി.പി സെന്‍കുമാര്‍

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി.പി സെന്‍കുമാര്‍. വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ?’ എന്ന തലക്കെട്ടോടെ ഫേസ്ബുക്ക്‌ കുറിപ്പിലൂടെയാണ് വെള്ളാപ്പള്ളിക്കെതിരെ സെന്‍കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. ...

‘വിധിയില്‍ സന്തോഷം’; പഴയ വിധി സ്റ്റേ ചെയ്തതിനു തുല്യമാണെന്ന് വെള്ളാപ്പള്ളി

ശബരിമല വിധിയിൽ സന്തോഷമെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അന്തിമ വിധി വന്നാലേ അത് ആഘോഷിക്കാൻ കഴിയു. അതുവരെ വിശ്വാസികളായ യുവതികൾ ശബരിമലയ്ക്ക് പോവില്ലെന്നാണ് ...

വി എം സുധീരനെ എരപ്പാളി എന്ന് വിളിച്ച് അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശന്‍

പറവൂര്‍: മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരനെ എരപ്പാളി എന്ന് വിളിച്ച് അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പറവൂരില്‍ സ്കൂളിന്‍റെ പുതിയ ...

കോടിയേരിയുടെ മതേതര വാദം 2017ലെ ഏറ്റവും വലിയ തമാശയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കോടിയേരിയുടെ മതേതര വാദം 2017ലെ ഏറ്റവും വലിയ തമാശയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതിമത ശക്തികളെ താലോലിച്ചു കൂടെ കൂട്ടിയ പാര്‍ട്ടിയുടെ ...

ദേവസ്വം ബോര്‍ഡിലെ മുന്നോക്കകാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം: സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന്‍

ദേവസ്വം ബോര്‍ഡില്‍ മുന്നോക്കകാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം ഭരണഘടനാവിരുദ്ധമെന്ന് എസ്എന്‍ഡിപി സംസ്ഥാന സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായി നേരിടുമെന്നും എസ്എന്‍ഡിപി കൗണ്‍സില്‍ ...

മനസ്സ് കൊണ്ട് ഇടതുപക്ഷക്കാരനെന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: മനസ്സ് കൊണ്ട് താന്‍ ഇടതുപക്ഷക്കാരനാണെന്ന്  വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ഒരു കാലത്തും ബിജെപി അധികാരത്തില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചക്കു ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ ...

ബിഡിജെഎസ് എല്‍ഡിഎഫില്‍ ചേരണമെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ബിഡിജെഎസ് എന്‍ഡിഎ വിട്ട് ഇടുതുമുന്നണിയില്‍ ചേരണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ ബിജെപി പ്രൈവറ്റ് കമ്പനിയായി മാറിയെന്നും പിണറായി വിജയന്‍ പത്ത് ...

കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍, ‘കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണെന്ന വാദം ശരിയല്ല’

ആലപ്പുഴ:  കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനായി വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണെന്ന വാദം ...

കോളേജിനെതിരായ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് വെളളാപ്പളളി; ഒമ്പത് എസ്എഫ്‌ഐക്കാര്‍ അറസ്റ്റില്‍

കറ്റാനം: വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളേജിനെതിരായ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കോളേജുമായി തനിക്ക് ബന്ധമില്ലെന്നും നിലവിലെ പ്രശ്‌നങ്ങളുടെ പേരില്‍ ...

കോളേജ് ഹോസ്റ്റലില്‍ ബിടെക് വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം; കോളേജ് മാനേജ്മെന്റ് മാനസീകമായി പീഡിപ്പിച്ചുവെന്നാരോപണം; ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം

ആലപ്പുഴ: കായംകുളത്ത് വെള്ളാപ്പള്ളി നടേശന്റെ എന്‍ജിനീയറിംഗ് കോളജില്‍ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഹോസ്റ്റലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കോളേജ് മാനേജ്‌മെന്റ് മാനസീകമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ...

‘കുടയുടെ മറവിലെ സ്‌നേഹത്തിന് വേണ്ടത് ചുട്ട അടി തന്നെ’; ശിവസേനയെ ന്യായീകരിച്ചും ചുംബനസമരത്തെ വിമര്‍ശിച്ചും വെള്ളാപ്പളളി നടേശന്‍

കൊച്ചി: മറൈന്‍ഡ്രൈവിലെ കുടയുടെ മറവിലെ സ്‌നേഹത്തിന് വേണ്ടത് ചുട്ട അടി തന്നെയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാരഗുണ്ടായിസത്തെ ...

സുധീരന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസുമായി യാതൊരു സഹകരണത്തിനുമില്ലന്ന് എസ് എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിക്കാരെ കണ്ടാല്‍ ...

പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് വി.എസ് അച്യുതാനന്ദനെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ലാവ്‌ലിന്‍ കേസു മുതല്‍ പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് വി.എസ് അച്യുതാനന്ദനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.എസിനെ കുറ്റപ്പെടുത്തിയ ...

നോട്ടുപിന്‍വലിക്കല്‍ കൊണ്ട് സാധാരണക്കാര്‍ ദുരിതത്തിലായി, കേന്ദ്രം നോട്ടു പിന്‍വലിച്ചത് ആരോ പറഞ്ഞത് കേട്ട് എടുത്തു ചാടി ചെയ്തതെന്ന് വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുപിന്‍വലിക്കല്‍ നടപടിക്കെതിരെ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. നോട്ടു പിന്‍വലിക്കല്‍ നടപടി മൂലം സാധാരണക്കാര്‍ ദുരിതത്തിലായെന്ന് വെള്ളാപ്പള്ളി നടേശന്‍ ...

‘സാമ്പത്തിക ഭീകരതയ്‌ക്കെതിരെ ധീരമായ കാല്‍വയ്പ്’, നോട്ടു പിന്‍വലിക്കല്‍ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: സാമ്പത്തിക ഭീകരതയ്‌ക്കെതിരേ കേന്ദ്ര സര്‍ക്കാരിന്റെ ധീരമായ കാല്‍വയ്പ്പാണ് നോട്ട് പിന്‍വലിക്കല്‍ നടപടിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമ്പത്തിക ഭീകരതയ്‌ക്കെതിരെ ധീരമായ കാല്‍വയ്പ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist