Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘പിണറായി വിജയന്‍ ഒരു മുഖ്യമന്ത്രിയെ പോലെ പെരുമാറണം’ പ്രതിഷേധവുമായി കേന്ദ്രമന്ത്രി വെങ്കയ്യനായിഡു

by Brave India Desk
Sep 1, 2016, 02:38 pm IST
in Kerala
Share on FacebookTweetWhatsAppTelegram

venkaya-naidu
ഡല്‍ഹി:ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്‌റിനെതിരെ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു.സെപ്തംബര്‍ രണ്ടിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത സമരത്തെ പിന്തുണച്ചുകൊണ്ടായിരുന്നു പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ഇത്തരം പ്രസ്താവനകളില്‍ നിന്ന് പിണറായി വിജയന്‍ മാറിനില്‍ക്കണമായിരുന്നുവെന്ന് ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെങ്കയ്യ വ്യക്തമാക്കി.’വിജയന്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആണ് , ഒരു ഭരണഘടനാ പദവിയെ ബഹുമാനിക്കണം അതു പാലിക്കുകയും വേണം, ഒരു പ്രതിപക്ഷ നേതാവിനെ പോലെ അദ്ദേഹം പെരുമാറാന്‍ പാടില്ലായിരുന്നു’വെങ്കയ്യ വ്യക്തമാക്കി.
കേന്ദ്രം ഇതുവരെ 246 മുതല്‍ 350 രൂപ കാര്‍ഷികേതര തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധിപ്പിച്ചു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനവ് ആണ്. വിജയന്‍ മുഖ്യമന്ത്രിയുടെ സ്ഥാനത്തിരുന്ന് പ്രതിപക്ഷ നേതാവിനെപോലെയാണ് സംസാരിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അങ്ങനെ നിരുത്തരവാദിത്വപരമായി സംസാരിക്കാന്‍ പാടില്ല ‘നായിഡു പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓണം ആഘോഷ പരിപാടികള്‍ നിരോധിക്കുന്നതിന് വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.കാലങ്ങളായി നിലനില്‍ക്കുന്ന ആചാര അനുഷ്ഠാനങ്ങളെ ബഹുമാനിക്കാന്‍ അദ്ദേഹം തയ്യാറാവണം.കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം എന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു,രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടിരുന്നു.പിന്നെ എന്തിനാണ് അദ്ദേഹം കേരളത്തില്‍ നടക്കുന്ന ഓണഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ചോദിച്ചു.രാഷ്ട്രപതി ഭവന്‍ ഇതാദ്യമായാണ് ഓണാഘോഷ പരിപാടികള്‍ക്ക് വേദിയാകുന്നത്.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

സമരത്തിന് പിണറായി വിജയന്‍ പിന്തുണ ആവശ്യപ്പെടുന്നത് നിയമലംഘനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും പറഞ്ഞു.

Tags: venkaya naidu
ShareTweetSendShare

Latest stories from this section

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies