ഡല്‍ഹി: 6000 ഘനഅടി വെളളം കൂടി തമിഴ് നാടിന് നല്‍കണമെന്ന് കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ ഇടപെട്ട് സുപ്രീം കോടതി കര്‍ണ്ണാടകയ്ക്ക് നല്കി. നാളെയും മറ്റന്നാളുമായി വെള്ളം നല്കാന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇരു സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ എജിക്കും നിര്‍ദ്ദേശം നല്കി.
Discussion about this post