ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവുകള്‍ പുറത്ത് വിടണമെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനക്കെതിരെ ആം ആദ്മി പാര്‍ട്ടി സ്ഥാപക അംഗം മായങ്ക് ഗാന്ധി രംഗത്ത്. ‘എഎപി ബിജെപി അകാലി ദള്‍ സഖ്യത്തെ പരാജയപ്പെടത്തുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു, എന്നാല്‍ സൈന്യത്തിനെതിരായ പ്രസ്താവന മൂലം ഇനി പഞ്ചാബിലെ പാക് പ്രവിശ്യയില്‍ മാത്രമാണ് ജയിക്കാനുള്ള സാധ്യത’-എന്നിങ്ങനെയാണ് മായങ്ക് ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരിഹാസം.
ഇന്ത്യന്‍ ആര്‍മിയെ പിന്തുണച്ച് കൊണ്ടും, സര്‍ജിക്കല്‍ സ്ട്രൈക്കിനെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ചും നിരവധി ഫേസ്ബുക്ക് പ്രതികരണങ്ങളാണ് മായങ്ക് ഗാന്ധിയുടേതായി പുറത്ത് വന്നത്.
[fb_pe url=”https://www.facebook.com/mayank.gandhi1/posts/10153743727080946?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/mayank.gandhi1/posts/10153743820230946?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/mayank.gandhi1/posts/10153743609955946?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/mayank.gandhi1/posts/10153741823110946?pnref=story” bottom=”30″]
Discussion about this post