‘എഎപി ഇനി ജയിക്കുക പഞ്ചാബിലെ പാക് പ്രവിശ്യയില്‍ മാത്രം’ കെജ്രിവാളിന്റെ ആര്‍മി വിരുദ്ധ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി മായങ്ക് ഗാന്ധി
ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവുകള്‍ പുറത്ത് വിടണമെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനക്കെതിരെ ആം ആദ്മി പാര്‍ട്ടി സ്ഥാപക അംഗം മായങ്ക് ഗാന്ധി രംഗത്ത്. 'എഎപി ...