തിരുവനന്തപുരം: 500 , 1000 രൂപ നോട്ടുകളുടെ നിരോധനം മൂലം ബാങ്കുകളിലെ തിരക്കുകള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുജനങ്ങളെ സഹായിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രസിഡന്റ് കുമ്മനം രാജശേഖരന്.
ബാങ്കില്‍ എത്തുന്ന ജനങ്ങള്‍ക്ക് അപേക്ഷാ ഫോം ഫില്‍ ചെയ്തു കൊടുക്കാനും മറ്റുമാണ് കുമ്മനം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. തങ്ങളുടെ ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസിലും ബാങ്കിലും പോയി പൊതുജനങ്ങളെ സഹായിക്കാനാണ് ആഹ്വാനം.
[fb_pe url=”https://www.facebook.com/kummanam.rajasekharan/posts/989496941160093″ bottom=”30″]
Discussion about this post