ലൗ ജിഹാദ് ഉയർത്തി മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് യെച്ചൂരി; വിചാരണ പോലുമില്ലാതെ തടവിൽ പാർപ്പിക്കുന്നു;ആർഎസ്എസ് അജൻഡ തീവ്രതയോടെ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി
കോഴിക്കോട്: മതന്യൂനപക്ഷങ്ങളെ ലൗ ജിഹാദ് പോലുള്ള വാദങ്ങൾ ഉയർത്തി വേട്ടയാടുകയാണ് ബിജെപി സർക്കാരെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിചാരണ പോലുമില്ലാതെ തടവിൽ പാർപ്പിക്കുകയാണ്. അവർക്കെതിരെ ...








