എട്ട് പേർക്ക് ഇടിമിന്നലേറ്റു;കടലിൽ നിന്നും കരയിലേക്ക് വള്ളം അടുപ്പിക്കുന്നതിനിടെ;ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ
കോഴിക്കോട് : എട്ടുപേർക്ക് ഇടിമിന്നലേറ്റു. കോഴിക്കോട് സൗത്ത് ബീച്ചിലാണ് സംഭവം. അഷ്റഫ്, അനിൽ, ഷരീഫ്, മനാഫ്, സുബൈർ, സലിം, അബ്ദുൾ ലത്തീഫ് എന്നിവർക്കാണ് ഇടിമിന്നലേറ്റത്. കടലിൽ നിന്നും ...









