ചൂടായി കൈ പൊള്ളാറുണ്ടോ? സ്മാർട്ട്ഫോണുകളിലെ ഈ ‘ പ്രശ്നം ‘ ഇനി പേടിക്കണ്ട; വിപ്ലവകരമായ പരിഹാരവുമായി ഐഐടി മദ്രാസ്
ചാർജ് ചെയ്യുമ്പോഴോ ഗെയിം കളിക്കുമ്പോഴോ ഇനി അതുമല്ലെങ്കിൽ വെറുതെ സോഷ്യൽമീഡിയയിലൂടെ സ്ക്രോൾ ചെയ്യുമ്പോഴോ ഒക്കെ സ്മാർട്ട്ഫോൺ കൈയ്യിലിരുന്ന് കത്തുന്നത് പോലെചൂടാകുന്നത് നമ്മളിൽ പലരുടെയും ദിവസേനയുള്ള അനുഭവമാണ്. ഫോൺ ...








