Sunday, August 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചൂടായി കൈ പൊള്ളാറുണ്ടോ? സ്മാർട്ട്ഫോണുകളിലെ ഈ ‘ പ്രശ്നം ‘ ഇനി പേടിക്കണ്ട; വിപ്ലവകരമായ പരിഹാരവുമായി ഐഐടി മദ്രാസ്

by Brave India Desk
Aug 2, 2026, 12:28 pm IST
in India
Share on FacebookTweetWhatsAppTelegram

ചാർജ് ചെയ്യുമ്പോഴോ ഗെയിം കളിക്കുമ്പോഴോ ഇനി അതുമല്ലെങ്കിൽ വെറുതെ സോഷ്യൽമീഡിയയിലൂടെ സ്ക്രോൾ ചെയ്യുമ്പോഴോ ഒക്കെ സ്മാർട്ട്ഫോൺ കൈയ്യിലിരുന്ന് കത്തുന്നത് പോലെചൂടാകുന്നത് നമ്മളിൽ പലരുടെയും ദിവസേനയുള്ള അനുഭവമാണ്. ഫോൺ അമിതമായി ചൂടായികൈയിൽ വയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടാകുമ്പോൾ ഇത് കേടാകുകയോപൊട്ടിത്തെറിക്കുകയോ ചെയ്യുമോ എന്ന ഭയത്തിലാണ് ഉപയോക്താക്കൾ. എന്നാൽ സ്മാർട്ട്ഫോൺഉപയോക്താക്കളെ ഏറെ അലട്ടുന്ന ഈ ഓവർഹീറ്റിംഗ് പ്രശ്നത്തിന് വിപ്ലവകരമായ പരിഹാരംകണ്ടെത്തിയിരിക്കുകയാണ് മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടിമദ്രാസ്) ഗവേഷകർ.

Stories you may like

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

സ്മാർട്ട്ഫോണുകളുടെ അതിസൂക്ഷ്മമായ ഉള്ളറകളിൽ തങ്ങിനിൽക്കുന്ന ചൂടിനെ കാര്യക്ഷമമായിപുറന്തള്ളാനുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് ഐഐടി മദ്രാസിലെ ഗവേഷക സംഘംവികസിപ്പിച്ചെടുത്തിരിക്കുന്നത്. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് തൊട്ടുതാഴെയുള്ള വളരെ കുറഞ്ഞവിസ്തീർണ്ണമുള്ള ഭാഗത്ത് ചൂട് കുടുങ്ങിക്കിടക്കുന്നതാണ് ഫോൺ പെട്ടെന്ന് ചൂടാകാൻ പ്രധാനകാരണം. കേവലം ഒരു പെയിന്റ് പാളിയേക്കാൾ കനം കുറഞ്ഞ ഈ ചെറിയ ഇടത്തിൽ നിന്ന് ചൂടിനെപുറത്തേക്ക് എത്തിക്കുക എന്നത് ഇലക്ട്രോണിക്സ് രംഗത്ത് എന്നും വലിയൊരുവെല്ലുവിളിയായിരുന്നു.

കനത്ത ഗെയിമുകൾ കളിക്കുമ്പോഴും ദീർഘനേരം വീഡിയോ ഷൂട്ട് ചെയ്യുമ്പോഴും ഉയർന്നക്വാളിറ്റിയിൽ വീഡിയോ കോളുകൾ ചെയ്യുമ്പോഴുമാണ് ഫോണുകളിലെ പ്രൊസസറുകൾ കൂടുതൽഅധ്വാനിക്കുകയും ആന്തരിക ഊഷ്മാവ് വൻതോതിൽ ഉയരുകയും ചെയ്യുന്നത്. ഇതിനൊപ്പം ചാർജ്ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൂട് കൂടിയാകുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു. ഈ ചൂടിനെകൃത്യമായി പുറത്തേക്ക് വഴിതിരിച്ചുവിടുന്ന ഐഐടി മദ്രാസിന്റെ പുതിയ വിദ്യ ഫോണുകളുടെപ്രവർത്തനം കൂടുതൽ സുഗമമാക്കാനും ബാറ്ററിയുടെയും മറ്റ് ഘടകങ്ങളുടെയും ആയുസ്വർധിപ്പിക്കാനും സഹായിക്കും.

ഭാവിയിൽ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ ഈ സാങ്കേതികവിദ്യപ്രയോജനപ്പെടുത്തുന്നതോടെ ഉപയോക്താക്കളുടെ കാലങ്ങളായുള്ള ഈ വലിയ പരാതിക്ക് പൂർണ്ണപരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: phoneഈട് madras
ShareTweetSendShare

Latest stories from this section

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

13 ബോംബ് സ്ഫോടനങ്ങൾ, അന്വേഷണത്തിന് ഉടൻ പരിഹാരം; ഉച്ചയ്ക്ക് വീട്ടിലെത്തിയ ഡോവലിനെ കുറിച്ച് അമിത്ഷാ

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

നടുങ്ങി റഷ്യ; മോസ്കോയിൽ റസ്റ്റോറന്റിന് മുന്നിൽ വൻ സ്ഫോടനം, ബോംബുമായി എത്തിയ യുവതി ഉൾപ്പെടെ മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

പശ്ചിമേഷ്യയിൽ വീണ്ടും പുകഞ്ഞ് യുദ്ധഭീതി: പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് അമേരിക്ക; സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

Latest News

പുതിയ ഫോൺ വാങ്ങാൻ കാശില്ലേ…ദാ പഴയഫോണിന്റെ ഹാങ്ങിങ് ഇപ്പോ ശരിയാക്കി തരാം; എളുപ്പ വഴികൾ ഇതാ

ചൂടായി കൈ പൊള്ളാറുണ്ടോ? സ്മാർട്ട്ഫോണുകളിലെ ഈ ‘ പ്രശ്നം ‘ ഇനി പേടിക്കണ്ട; വിപ്ലവകരമായ പരിഹാരവുമായി ഐഐടി മദ്രാസ്

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

ഒറ്റദിവസം കൊണ്ട് ഉയർന്നത് 9 അടി വെള്ളം! ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു; മലയോരത്ത് അതീവ ജാഗ്രത, വിനോദസഞ്ചാരത്തിന് വിലക്ക്

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

13 ബോംബ് സ്ഫോടനങ്ങൾ, അന്വേഷണത്തിന് ഉടൻ പരിഹാരം; ഉച്ചയ്ക്ക് വീട്ടിലെത്തിയ ഡോവലിനെ കുറിച്ച് അമിത്ഷാ

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

കേരളത്തിൽ കനത്ത മഴ തുടരും: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴക്കെടുതിയിൽ മരണം എട്ടായി

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

നടുങ്ങി റഷ്യ; മോസ്കോയിൽ റസ്റ്റോറന്റിന് മുന്നിൽ വൻ സ്ഫോടനം, ബോംബുമായി എത്തിയ യുവതി ഉൾപ്പെടെ മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

പശ്ചിമേഷ്യയിൽ വീണ്ടും പുകഞ്ഞ് യുദ്ധഭീതി: പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് അമേരിക്ക; സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies