ഭർത്താവിനെ ഉപേക്ഷിച്ച് 17 കാരനൊപ്പം ഒളിച്ചോടി; 33 കാരി അറസ്റ്റിൽ
ചെന്നൈ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. രാജപാളയത്താണ് സംഭവം. മുപ്പത്തിമൂന്നുകാരിയായ യുവതിയാണ് വിദ്യാർത്ഥിയെയും കൂട്ടി ഒളിച്ചോടിയത്. ഇവരെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. യുവതിയെ ...








