വീട്ടിൽ ഓലപ്പടക്കം നിർമ്മിക്കുന്നതിനിടെ കരിമരുന്നിന് തീപിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്
പാലക്കാട് : ഓലപ്പടക്കം നിർമ്മിക്കുന്നതിനിടെ കരിമരുന്നിന് തീപിടിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വടക്കഞ്ചേരി തേനിടുക്ക് അപ്ലൈഡ് സയൻസ് കോളേജിന് പുറകിലാണ് സംഭവം നടന്നത്. മോഹനൻ, ജോലിക്കാരൻ ...








