ബാഗേജിൽ തേച്ച് പിടിപ്പിച്ചും ക്യാപ്‌സ്യൂളാക്കി ശരീരത്തിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്;കരപ്പൂരിൽ ഒന്നേകാൽ കോടിയുടെ സ്വർണം പിടികൂടി
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് വ്യത്യസ്ത കേസുകളിലായി ഒന്നേകാൽ കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. കാർഡ് ബോർഡ് പെട്ടിക്കുള്ളിലാക്കിയും ശരീരത്തിൽ ഒളിപ്പിച്ചും കടത്താൻ ...








